"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2019-20 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18: വരി 18:
അഞ്ചേരി ഗവ ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ  പൂർവ്വ അധ്യാപകർ അഭ്യൂദയ കാം ക്ഷികൾ നാട്ടുകാർ  വികസന സമിതി അംഗങ്ങൾ എന്നിവരുടെ  സംയുക്ത യോഗം നടന്നു .അഞ്ചേരി വിദ്യാലയത്തിന്റെ  വികസനം ലക്ഷ്യമാക്കിയുള്ള ചർച്ചകൾ സജീവമായി നടന്നു.OTA,OSA എന്നിവയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

==ബഷീർ ദിനം==
==ബഷീർ ദിനം==
ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.ബഷീറും കഥാപാത്രങ്ങളും രംഗത്തുവന്നു. ബഷീർ കൃതികളിലെ ഭാഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു രേണുക ടീച്ചർ ബഷീറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ കൃതികളിലെ സന്ദർഭങ്ങളും കഥാപാത്രങ്ങളും കുട്ടികൾ വരച്ചു.
പുസ്തക പ്രദർശനം നടത്തി. കുഞ്ഞുപാത്തുമ്മയുടെ ജീവിത സന്ദർഭം ആസ്പദമാക്കിയുള്ള ഗാനത്തിന് കുട്ടികൾ നൃത്തം ചെയ്തു .സ്ലൈഡ് പ്രസന്റേഷൻ നടത്തി.
<gallery>
പ്രമാണം:AnIMG 1135.jpg|
AnIMG_1114.jpg|
AnIMG_1102.jpg|
AnIMG_1110.jpg|
</gallery>
==ചാന്ദ്രദിനം==
==ചാന്ദ്രദിനം==
ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ അപ്പോളോ 11ന്റെ പ്രദർശനം നടത്തി. വാഹനത്തിൽ നിന്ന് നീൽ ആംസ്ട്രോങ്ങും കൂട്ടുകാരും പുറത്തിറങ്ങി വന്നത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.
ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ അപ്പോളോ 11ന്റെ പ്രദർശനം നടത്തി. വാഹനത്തിൽ നിന്ന് നീൽ ആംസ്ട്രോങ്ങും കൂട്ടുകാരും പുറത്തിറങ്ങി വന്നത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.