"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2019-20 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38: വരി 38:
അഞ്ചേരി സ്കൂളിലെ നഴ്സറി കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങളും നിറപ്പകിട്ടാർന്ന മേശകളുമായിട്ടാണ് റോട്ടറി ക്ലബ്ബ് അംഗങ്ങളെത്തിച്ചേർന്നത് .

വർണ്ണചിത്രങ്ങളാൽ അലംകൃതമായ ക്ലാസ്സിന് പല നിറങ്ങളിലുള്ള കുഞ്ഞുമേശകൾ ചാരുതയേകുന്നു. കുഞ്ഞുമനസ്സുകളുടെ ഭാവനയുണർത്താൻ ചായ പുസ്തകങ്ങളും അവർ നൽകി.പ്രസിഡണ്ട് ജയന്തി നായർ, സെക്രട്ടറി രാജശേഖരൻ നായർ റോട്ടറി ക്ലബ്ബ് അംഗങ്ങളായ സി ജോ പൊന്നൂർ രാമചന്ദ്രൻ എന്നിവരാണ് സ്ക്കൂളിൽ വന്ന് സമ്മാനങ്ങൾ കൈമാറിയത്.പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.പ്രധാന അധ്യാപിക മോളി.സി.വി, പി ടി എ പ്രസിഡണ്ട് ജീവൻ കുമാർ ,എസ് എം സി ചെയർമാൻ വി.എം ചന്ദ്രശേഖരൻ എന്നിവർ സമ്മാനം ഏറ്റ് വാങ്ങി.

<gallery>
<gallery>
പ്രമാണം:AnNURSERY.jpg|
പ്രമാണം:AnNURSERY.jpg|
പ്രമാണം:AnIMG_0948.jpg|
പ്രമാണം:AnIMG_0948.jpg|
 
</gallery>
==മധുരം മലയാളം==
<gallery>
AnIMG_0902.jpg|
</gallery>
</gallery>