"സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==


 
സെന്റ് തോമസ് ദേവാലയത്തിന്റെ നിര്‍മ്മാണത്തോടു കൂടി 1860-ല്‍ ദേവാലയത്തിനോടനുബന്ധിച്ച് ഒരു കുടിപ്പള്ളിക്കൂടം നടത്തുവാന്‍ തുടങ്ങി. ഈ സ്കൂള്‍ 2-6-1911-ല്‍ ഒരു അംഗീകൃതസ്കൂള്‍ ആയിത്തീര്‍ന്നു. ഇതിനുവേണ്ട പരിശ്രമങ്ങള്‍ നടത്തിയവരില്‍ പ്രധാനി അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാ. മരിയാന്‍ റോഡ്രിഗ്സ് ആയിരുന്നു. 1938-  ല്‍ ഈ സ്കൂള്‍ മലയാളം മിഡില്‍സ്കൂളായി ഉയര്‍ത്തപ്പെട്ടു.  1947-ല്‍ ഇത് അപ്പര്‍ പ്രൈമറിസ്കൂളായിത്തീര്‍ന്നു. 1976-ല്‍ റവ. ഫാ. ജോര്‍ജ്ജ് കരുമാഞ്ചേരി വികാരിയായിരുന്ന കാലത്ത് ഹൈസ്കൂളായി ഉയര്‍ത്തപ്പട്ടു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
2ഏക്കര്‍ ഭൂമിയില്‍ സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു.
കംപ്യൂട്ടര്‍ ലാബ്. 
സയന്‍സ് ലാബ്.
ലൈബ്രറി.
സ്മാര്‍ട്ട്ക്ളാസ്സ് റൂം.




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
*1.സ്കൂള്‍ കൗണ്‍സില്‍
*  എന്‍.സി.സി.
2.സയന്‍സ് ക്ളബ്ബ്.
*  ബാന്റ് ട്രൂപ്പ്.
3.പരിസ്ഥിതി ക്ളബ്ബ്.
*  ക്ലാസ് മാഗസിന്‍.
4.ഗണിത ശാസ്ത്രക്ളബ്ബ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
5.വര്‍ക്ക് എക്സ്പീരിയന്‍സ് ക്ളബ്ബ്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
6.ഐ. റ്റി. ക്ളബ്ബ്.
7.സ്കൂള്‍ ലൈബ്രറി.
8.കെ.സി.എസ്.എല്‍.
9.സാഹിത്യവേദി.
10.റീഡേഴ്സ് ഫോറം.
11.ഡി.സി.എല്‍.
12.വിദ്യാര്‍ത്ഥിക്ഷേമനിധി.
13.ഫിസിക്കല്‍ എഡ്യൂക്കേഷന്‍.
14.സ്കൂള്‍ ബാന്റ്.
  സ്കൗട്ട് & ഗൈഡ്സ്.
 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ആലപ്പുഴ രൂപതയുടെ മേല്‍നോട്ടത്തിലാണു ഈ സ്കൂള്‍ പ്രവര്ത്തിക്കുന്നത്. രൂപതാദ്ധ്യക്ഷന്‍ റൈറ്റ്.റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പോഴിയില്‍ രക്ഷാധികാരിയായും വെരി.റവ.ഫാ. സേവ്യര്‍ കുടിയാംശ്ശേരി മാനേജരായും റവ. ഫാ. സ്റ്റീഫന്‍ പഴമ്പാശ്ശേരി ലോക്കല്‍ മാനജരായും സ്കൂളിനെ നയിക്കുന്നു.




"https://schoolwiki.in/സെന്റ്.തോമസ്_എച്ച്.എസ്സ്._തുംമ്പോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്