"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''''കല്ലോടി''''' | '''''കല്ലോടി''''' | ||
നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകൾ സൂര്യതേജസ്സിന്റെ വാസരപ്പൂക്കൾക്കു വഴിമാറവേ, വർഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങൾ ഒളിച്ചുകളിക്കുന്ന കുന്നോരങ്ങൾ വയൽപ്പരപ്പോടു ചേരവേ, കബനിയിൽ കുളിച്ച് ഈറനുടുത്ത് ഹരിതാഭപുതച്ച് ബാണാസുരക്കോണിൽ ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി. അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്ക്കൂൾ. അജ്ഞാനതിമിരത്തിൽ കൊളുത്തി വച്ച കൈത്തിരി..... ഇരുൾക്കടലിൽ കരതേടുന്ന യാനപാത്രങ്ങൾക്കു വിളക്കുമരം..... ഗ്രാമഹൃദയത്തിന്റെ ഇടനാഴിയിൽ നിറഞ്ഞുകത്തുന്ന ചെരാത്....... അറിവിന്റെ- തിരിച്ചറിവിന്റെ ഉർവരത..... മരുഭൂവിൽ നീരുറവ തേടുന്നവന് മരുപ്പച്ച..... കൂരിരുൾകൊടുങ്കാട്ടിൽ പ്രത്യാശയുടെ മിന്നാമിനുങ്ങുവെട്ടം..... നിരക്ഷരസ്വപ്നങ്ങൾക്ക് സാക്ഷരതയുടെ സാഫല്യം | നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകൾ സൂര്യതേജസ്സിന്റെ വാസരപ്പൂക്കൾക്കു വഴിമാറവേ, വർഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങൾ ഒളിച്ചുകളിക്കുന്ന കുന്നോരങ്ങൾ വയൽപ്പരപ്പോടു ചേരവേ, കബനിയിൽ കുളിച്ച് ഈറനുടുത്ത് ഹരിതാഭപുതച്ച് ബാണാസുരക്കോണിൽ ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി. അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്ക്കൂൾ. അജ്ഞാനതിമിരത്തിൽ കൊളുത്തി വച്ച കൈത്തിരി..... ഇരുൾക്കടലിൽ കരതേടുന്ന യാനപാത്രങ്ങൾക്കു വിളക്കുമരം..... ഗ്രാമഹൃദയത്തിന്റെ ഇടനാഴിയിൽ നിറഞ്ഞുകത്തുന്ന ചെരാത്....... അറിവിന്റെ- തിരിച്ചറിവിന്റെ ഉർവരത..... മരുഭൂവിൽ നീരുറവ തേടുന്നവന് മരുപ്പച്ച..... കൂരിരുൾകൊടുങ്കാട്ടിൽ പ്രത്യാശയുടെ മിന്നാമിനുങ്ങുവെട്ടം..... നിരക്ഷരസ്വപ്നങ്ങൾക്ക് സാക്ഷരതയുടെ സാഫല്യം | ||
മാനന്തവാടി താലൂക്കിൽ എടവക പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് ഞങ്ങളുടെ ജന്മദേശമായ കല്ലോടി സ്ഥിതിചെയ്യുന്നത്. സാമൂഹിക,സാംസ്കാരിക,സാമ്പത്തിക മേഖലകളിൽ | മാനന്തവാടി താലൂക്കിൽ എടവക പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് ഞങ്ങളുടെ ജന്മദേശമായ കല്ലോടി സ്ഥിതിചെയ്യുന്നത്. സാമൂഹിക,സാംസ്കാരിക,സാമ്പത്തിക മേഖലകളിൽ പുരോഗതി | ||
നേടിയിട്ടുള്ള കല്ലോടിയെ കേന്ദ്രീകരിച്ചുള്ള ഒര് ചരിത്രരചനയാണ് ഞങ്ങളിവിടെ നിർവഹിച്ചിട്ടുള്ളത്. നവീനശിലായുഗകാലം മുതൽ നിരവധി ജനവിഭാഗങ്ങൾ അധിവസിച്ചിരുന്ന പ്രദേശമാണിവിടം. | |||
കുറ്റ്യാടി ചുരം വഴി കോഴിക്കോടിന് പോയിരുന്ന പാതയുടെ സാമിപ്യം കൊണ്ട് തന്ത്രപ്രാധാന്യമുണ്ടായിരുന്ന ഇവിടം നിരവധി പടയോട്ടങ്ങൾക്കും വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ | |||
പോരാടിയ പഴശ്ശിരാജാവിന്റെ സേനാനയകൻ എടച്ചന കുങ്കന്റെ ജന്മദേശമെന്ന നിലയിലും ഇവിടെ പ്രസ്ദ്ധമാണ്. ഈ നാടിന്റെ സാംസ്കാരിക ചരിത്രം തേടിയിറങ്ങിയ ഞങ്ങൾക്ക് കഴിഞ്ഞകാലജന | |||
ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്താനെ കഴിഞ്ഞുളളു. വിശ്വസനിയമായ രേഖകളുടെ കുറവും നാടിന്റെ സാംസ്കാരിക വളർച്ചയിൽ ഭാഗമായിരുന്ന പലരും ഇന്നില്ല എന്നതും ചരിത്രാന്വേഷണം | |||
വിഷമമുള്ളതാക്കി മാറ്റുന്നു. | |||
=ഭൂപ്രകൃതി= | |||
സവിശേഷമായ ഭൂപ്രകൃതിയും സസ്യവൈവിധ്യവും കൊണ്ട് മനോഹരമായ പ്രദേശമാണ് വയനാട്. ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ വയനാടിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മാനന്തവാടി | |||
താലൂക്കിൽ പെട്ട സ്ഥലമാണ് എടവക. | |||