"സഹായം:സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:


കായികാദ്ധ്യാപകൻ  ശ്രീ - കാദർ കുട്ടി സാറിന്റെ നേത്യത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.  പൊന്നാനി ഉപജില്ലാകായികമേളയിലും മലപ്പുറം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.'''എല്ലാ വർഷവും  ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും  വൈകിട്ടും അവധി ദിവസങ്ങളിലൂംപരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ  കായികക്ഷമത  വർധിക്കുന്നു'''ഇൗ വർ ത്തെ ഉപജില്ല കായികമേളയ്ക്ക് ആതിഥേയത്വം വഹിച്ചതും പൊന്നാനി എംഇഎസ് ആണ്.
കായികാദ്ധ്യാപകൻ  ശ്രീ - കാദർ കുട്ടി സാറിന്റെ നേത്യത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.  പൊന്നാനി ഉപജില്ലാകായികമേളയിലും മലപ്പുറം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എല്ലാ വർഷവും  ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും  വൈകിട്ടും അവധി ദിവസങ്ങളിലൂംപരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ  കായികക്ഷമത  വർധിക്കുന്നു ഇൗ വർ ത്തെ ഉപജില്ല കായികമേളയ്ക്ക് ആതിഥേയത്വം വഹിച്ചതും പൊന്നാനി എംഇഎസ് ആണ്.കബ‍ഡി, ഫുട്ബോൾ, ക്രിക്കറ്റ്, കരാട്ടെ എന്നീ ഇനങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനലത്തിലും കുട്ടികളെ എത്തിക്കാൻ ഇൗ വർ വും നമുക്ക് ക ​          എന്നത് വളരെ അഭിമാനകരമായ നേട്ടമായി എടുത്തു പറയേണ്ട ഒന്നാണ്


<gallery>
<gallery>
"https://schoolwiki.in/സഹായം:സ്പോർ‌ട്സ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്