"ഗവൺമെന്റ് യു പി എസ് പുന്നോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = | | സ്ഥലപ്പേര് = പുന്നോൽ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14242 | ||
| | | സ്ഥാപിതവർഷം= 1863 | ||
| | | സ്കൂൾ വിലാസം= പി ഒ പുന്നോൽ,ടെമ്പിൾഗേറ്റ് | ||
| | | പിൻ കോഡ്=670102 | ||
| | | സ്കൂൾ ഫോൺ= 04902323920 | ||
| | | സ്കൂൾ ഇമെയിൽ= gupspunnol@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തലശ്ശേരി സൗത്ത് | | ഉപ ജില്ല= തലശ്ശേരി സൗത്ത് | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 19 | | ആൺകുട്ടികളുടെ എണ്ണം= 19 | ||
| പെൺകുട്ടികളുടെ എണ്ണം= 25 | | പെൺകുട്ടികളുടെ എണ്ണം= 25 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=44 | ||
| അദ്ധ്യാപകരുടെ എണ്ണം=10 | | അദ്ധ്യാപകരുടെ എണ്ണം=10 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പ്രേമചന്ദ്രൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ലിജി പി | | പി.ടി.ഏ. പ്രസിഡണ്ട്= ലിജി പി | ||
| | | സ്കൂൾ ചിത്രം= punnol.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തലായി, മാക്കൂട്ടം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1863-ലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ബേസിക് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളുടെ സ്കൂളായിട്ടാണ് തുടക്കം. മന്നൻ ഗുരുക്കൾ ആയിരുന്നു സ്ഥാപക മാനേജർ ഈ പ്രദേശത്തുള്ള എല്ലാ പെൺകുട്ടികളും പഠിച്ചിരുന്നത് ബേസിക് സ്കൂളിലായിരുന്നു 100 വർഷത്തിനു ശേഷം സ്കൂൾ പൊളിഞ്ഞതിനെ തുടർന്ന് മാക്കൂട്ടം വായനശാലയിലും ബ്രദേർസ് ക്ലബ്ബിലുമായി പ്രവർത്തനം തുടർന്നു അങ്ങനെ 1957-58ൽ വി.ആർ.കൃഷ്ണയ്യർ നിയമമന്ത്രിയായ സമയത്ത് ചിയനത്ത് അനന്തൻ മേസ്തിരിയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലം ഗവൺമെന്റ് വിലയ്ക്കു വാങ്ങി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ .1964ൽ നാലാം തരം വരെയായിരുന്നു .1980 ലാണ് യുപി വിദ്യാലയമായി തുടർന്നത്. | തലായി, മാക്കൂട്ടം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1863-ലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ബേസിക് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളുടെ സ്കൂളായിട്ടാണ് തുടക്കം. മന്നൻ ഗുരുക്കൾ ആയിരുന്നു സ്ഥാപക മാനേജർ ഈ പ്രദേശത്തുള്ള എല്ലാ പെൺകുട്ടികളും പഠിച്ചിരുന്നത് ബേസിക് സ്കൂളിലായിരുന്നു 100 വർഷത്തിനു ശേഷം സ്കൂൾ പൊളിഞ്ഞതിനെ തുടർന്ന് മാക്കൂട്ടം വായനശാലയിലും ബ്രദേർസ് ക്ലബ്ബിലുമായി പ്രവർത്തനം തുടർന്നു അങ്ങനെ 1957-58ൽ വി.ആർ.കൃഷ്ണയ്യർ നിയമമന്ത്രിയായ സമയത്ത് ചിയനത്ത് അനന്തൻ മേസ്തിരിയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലം ഗവൺമെന്റ് വിലയ്ക്കു വാങ്ങി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ .1964ൽ നാലാം തരം വരെയായിരുന്നു .1980 ലാണ് യുപി വിദ്യാലയമായി തുടർന്നത്. | ||
ഈ സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ മാസ്റ്ററാണ്. 9 സഹാധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ജോലി ചെയ്യുന്ന ഈ വിദ്യാലയം ഈ നാടിന് അഭിമാനവും ഐശ്വര്യവുമാണ്. | ഈ സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ മാസ്റ്ററാണ്. 9 സഹാധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ജോലി ചെയ്യുന്ന ഈ വിദ്യാലയം ഈ നാടിന് അഭിമാനവും ഐശ്വര്യവുമാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്. 1 മുതൽ 7വരെ ക്ലാസ് മുറികൾ ഉണ്ടെങ്കിലും ക്ലാസ് മുറികളുടെ തറ ഇന്നും ശോചനീയാവസ്ഥയിലാണ് ഉള്ളത്. കാലപ്പഴക്കത്താൽ സിമന്റ് തറ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു .ആയതിനാൽ ഓരോ ക്ലാസ് മുറികളുംആധുനിക ടൈൽസ് കൊണ്ട് നവീകരിക്കേണ്ടതായിട്ടുണ്ട് . | വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്. 1 മുതൽ 7വരെ ക്ലാസ് മുറികൾ ഉണ്ടെങ്കിലും ക്ലാസ് മുറികളുടെ തറ ഇന്നും ശോചനീയാവസ്ഥയിലാണ് ഉള്ളത്. കാലപ്പഴക്കത്താൽ സിമന്റ് തറ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു .ആയതിനാൽ ഓരോ ക്ലാസ് മുറികളുംആധുനിക ടൈൽസ് കൊണ്ട് നവീകരിക്കേണ്ടതായിട്ടുണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഒട്ടേറെ കലാ-കായിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ഈ വിദ്യാലയം 2014-15 വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിലായി സബ്ജില്ലാ തലത്തിൽ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷത്തിൽ എൽ.പി തലത്തിൽ മൂന്നാം സ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്. | ഒട്ടേറെ കലാ-കായിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ഈ വിദ്യാലയം 2014-15 വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിലായി സബ്ജില്ലാ തലത്തിൽ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷത്തിൽ എൽ.പി തലത്തിൽ മൂന്നാം സ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്. | ||
നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന, അമൃത ചാനലിലെ സൂപ്പർ സ്റ്റാർ ജൂനിയർ ഫെയിം ശ്രീനന്ദ് വിനോദാണ് സബ് ജില്ലയിൽ എൽ.പി തലത്തിൽ ലളിതഗാന മത്സരത്തിൽ തുടർച്ചയായി 3 വർഷങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കൂടാതെ 2016-17 വർഷത്തിൽ ശാസ്ത്രീയ സംഗീതം, മലയാളം പദ്യം ചൊല്ലൽ എന്നീ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളായ സംഘഗാനം ,ദേശഭക്തിഗാനം എന്നിവയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ചിത്രരചന പെൻസിൽ ഡ്രോയിംഗ് ,ജല ഛായം എന്നീ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന തൃഷ സുരേഷ് 2013 - 14 വർഷം മുതൽ സബ് - ജില്ലാ മേളകളിലും വിവിധ മത്സരങ്ങളിലും ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2006-17 വർഷത്തിൽ വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരം ജല ഛായത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. | നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന, അമൃത ചാനലിലെ സൂപ്പർ സ്റ്റാർ ജൂനിയർ ഫെയിം ശ്രീനന്ദ് വിനോദാണ് സബ് ജില്ലയിൽ എൽ.പി തലത്തിൽ ലളിതഗാന മത്സരത്തിൽ തുടർച്ചയായി 3 വർഷങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കൂടാതെ 2016-17 വർഷത്തിൽ ശാസ്ത്രീയ സംഗീതം, മലയാളം പദ്യം ചൊല്ലൽ എന്നീ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളായ സംഘഗാനം ,ദേശഭക്തിഗാനം എന്നിവയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ചിത്രരചന പെൻസിൽ ഡ്രോയിംഗ് ,ജല ഛായം എന്നീ ഇനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന തൃഷ സുരേഷ് 2013 - 14 വർഷം മുതൽ സബ് - ജില്ലാ മേളകളിലും വിവിധ മത്സരങ്ങളിലും ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2006-17 വർഷത്തിൽ വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരം ജല ഛായത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== |