"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
1925 സെപ്ററംബര്‍ 28 നാണ് വാളാട് സ്കൂള്‍ പിറവികൊണ്ടത്. അന്ന് വാളാട് ബോഡ്സ്കൂള്‍ എന്നായിരുന്നു  പേര്. പുതുപ്പളളി കുഞ്ഞിരാമന്‍  നായര്‍, നെല്ലിക്കല്‍ കുഞ്ഞിരാമന്‍ നായര്‍ തുടങ്ങി 24  പേരാണ് ആദ്യം  ചേര്‍ന്നത്.ആദ്യത്തെ അദ്യാപകന്‍ ശ്രീ. ശ്രീധരന്‍ നമ്പൂതിരിയായിരുന്നു.1945 വരെ 1മുതല്‍4വരെ ക്ലാസുകള്‍ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളില്‍ HM ആയ AK ശങ്കരന്‍ ദീര്‍ഘകാലം സ്കൂളില്‍ സേവനം ചെയ്തു.1938 ല്‍ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ല്‍ രാമക്കുറുപ്പ് എന്ന ഒരധ്യാപകന്‍ കൂടി സ്കൂളില്‍ എത്തി.1950 മുതല്‍ 1987 വരെ 37വര്‍ഷക്കാലം ഈ സ്കൂളില്‍ അധ്യാപകനായിരുന്ന ശ്രീ.ശങ്കരന്‍ മാസ്ററര്‍ ഈസ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു. 1966 ല്‍ യു.പി സ്കൂള്‍ ആയി.              കെ.പി ഗംഗാധരന്‍ മാസ്റററെപ്പോലുളള നാട്ടുകാരുടെ ശ്രമഫലമായി 1974 ല്‍ വാളാട് ഗവ ഹൈസ്കൂള്‍ ഉദയം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്ററര്‍ കെ ജെ പോളിന്റെ നേത്ൃത്വത്തില്‍ , പ്രഥമ SSLC ബാച്ച് 38 ശതമാനം വിജയം നേടി.

          1997 ല്‍ സ്കൂളില്‍ നിന്നും വിരമിച്ച ശ്രീ .വര്‍ക്കിസാര്‍ ആണ് ഏററവും കൂടുതല്‍ കാലം ഹെഡ്മാസ്ററര്‍ ആയിരുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ.ഹയർ_സെക്കണ്ടറി_സ്കൂൾ_വാളാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്