"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6: വരി 6:
==ആമുഖം ==
==ആമുഖം ==


പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്തായ സംഭാവനയാണ്. പത്രം വായിക്കാനും , വായിച്ചുകേൾക്കാനും താല്പര്യമില്ലാത്തവർ കാണില്ല. സ്വച്ഛവും ലളിതവുമായ ഉപന്യാസശൈലി , മനോഹരമായ കഥാഖ്യാന ശൈലി, സംഭവങ്ങളുടെ നാടകീയത, ചടുലമായ ഭാഷാസ്വാധീനം തുടങ്ങിയ പത്രപ്രവർത്തനങ്ങൾക്കുണ്ടാകേണ്ട ഭാഷാശേഷികൾ വളർത്താനുള്ള ഒരു പഠനാനുഭവമാണ് പത്രനിർമ്മാണപ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂ ടെ കുട്ടികൾക്ക് ലഭിക്കുന്നത്. സംഭവങ്ങളുടെ വിവരക്കുറിപ്പായ വാർത്തകളും , മുഖപ്രസംഗങ്ങളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുണ്ടാവും  ഒപ്പം തന്നെ എയ്ഡ്സ്, പകർച്ചവ്യാധികൾ, പ്രതിരോധ ചികിത്സ, റോഡപകടങ്ങൾ, ലഹരിവസ്തുക്കൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ബോധവൽക്കരിക്കുന്നതിനുള്ള പരസ്യങ്ങൾക്കും സന്ദേശവാചകങ്ങൾക്കും പത്രത്തിൽ സ്ഥാനം ഉണ്ടാകും. ഇതുവരെ സ്കൂളിൽ പത്രം ഇറങ്ങിക്കൊണ്ടിരിക്കുന്നത് വിവിധ ക്ലബ്ബുകളും ക്ലാസുകളിലെ വിദ്യാർഥികളും ചേർന്നാണ്. മാസത്തിലൊരിക്കൽ എല്ലാ ക്ലാസിനും അസംബ്ലി അവതരിപ്പിക്കാൻ അവസരം ഉണ്ട്. മിക്കപ്പോഴും തങ്ങളുടെ പത്രം പുറത്തിറക്കാനുള്ള അവസരമായി കുട്ടികൾ ഇതിനെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ വർഷം മുതൽ മറ്റു പതിപ്പുകളോടൊപ്പം തന്നെ കുട്ടികളുടെ കഥകളും കവിതകളും കാർട്ടുണുകളും വാർത്താക്കുറിപ്പുകളും ജലച്ഛായ പെൻസിൽ ചിത്രങ്ങളും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ഇവിടെ പ്രകാശിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. ക്ലാസിലെ ഒരു പരിമിത വൃത്തത്തിൽ നിന്ന് ലോകത്തിലെവിടെ നിന്നും തങ്ങളുെട സൃഷ്ടികൾ വായിക്കാനും ആസ്വദിക്കാനും ഇതിലൂടെ അവസരമൊരുങ്ങുന്നു. ഈ സൌകര്യമൊരുക്കിത്തന്ന സ്കൂൾ വിക്കിക്ക് ആയിരമായിരം നന്ദി.  
<p style="text-align:justify"> പത്രം ആധുനിക വിവര സാങ്കേതികവിദ്യയുടെ മഹത്തായ സംഭാവനയാണ്. പത്രം വായിക്കാനും , വായിച്ചുകേൾക്കാനും താല്പര്യമില്ലാത്തവർ കാണില്ല. സ്വച്ഛവും ലളിതവുമായ ഉപന്യാസശൈലി , മനോഹരമായ കഥാഖ്യാന ശൈലി, സംഭവങ്ങളുടെ നാടകീയത, ചടുലമായ ഭാഷാസ്വാധീനം തുടങ്ങിയ പത്രപ്രവർത്തനങ്ങൾക്കുണ്ടാകേണ്ട ഭാഷാശേഷികൾ വളർത്താനുള്ള ഒരു പഠനാനുഭവമാണ് പത്രനിർമ്മാണപ്രവർത്തനത്തിൽ പങ്കാളികളാകുന്നതിലൂ ടെ കുട്ടികൾക്ക് ലഭിക്കുന്നത്. സംഭവങ്ങളുടെ വിവരക്കുറിപ്പായ വാർത്തകളും , മുഖപ്രസംഗങ്ങളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, കാർട്ടൂണുകളും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം പത്രത്തിലുണ്ടാവും  ഒപ്പം തന്നെ എയ്ഡ്സ്, പകർച്ചവ്യാധികൾ, പ്രതിരോധ ചികിത്സ, റോഡപകടങ്ങൾ, ലഹരിവസ്തുക്കൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ബോധവൽക്കരിക്കുന്നതിനുള്ള പരസ്യങ്ങൾക്കും സന്ദേശവാചകങ്ങൾക്കും പത്രത്തിൽ സ്ഥാനം ഉണ്ടാകും. ഇതുവരെ സ്കൂളിൽ പത്രം ഇറങ്ങിക്കൊണ്ടിരിക്കുന്നത് വിവിധ ക്ലബ്ബുകളും ക്ലാസുകളിലെ വിദ്യാർഥികളും ചേർന്നാണ്. മാസത്തിലൊരിക്കൽ എല്ലാ ക്ലാസിനും അസംബ്ലി അവതരിപ്പിക്കാൻ അവസരം ഉണ്ട്. മിക്കപ്പോഴും തങ്ങളുടെ പത്രം പുറത്തിറക്കാനുള്ള അവസരമായി കുട്ടികൾ ഇതിനെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ വർഷം മുതൽ മറ്റു പതിപ്പുകളോടൊപ്പം തന്നെ കുട്ടികളുടെ കഥകളും കവിതകളും കാർട്ടുണുകളും വാർത്താക്കുറിപ്പുകളും ജലച്ഛായ പെൻസിൽ ചിത്രങ്ങളും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ഇവിടെ പ്രകാശിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. ക്ലാസിലെ ഒരു പരിമിത വൃത്തത്തിൽ നിന്ന് ലോകത്തിലെവിടെ നിന്നും തങ്ങളുെട സൃഷ്ടികൾ വായിക്കാനും ആസ്വദിക്കാനും ഇതിലൂടെ അവസരമൊരുങ്ങുന്നു. ഈ സൌകര്യമൊരുക്കിത്തന്ന സ്കൂൾ വിക്കിക്ക് ആയിരമായിരം നന്ദി. </p>
 
കുട്ടികളുടെ തെരഞ്ഞെടുത്ത ചില സൃഷ്ടികളാണ് ഇവിടെ നൽകുന്നത്. വിദ്യാരംഗം കോർഡിനേറ്ററാണ് ഇതിന് നേതൃത്വം നൽകുന്നത്.
 


കുട്ടികളുടെ തെരഞ്ഞെടുത്ത ചില സൃഷ്ടികളാണ് ഇവിടെ നൽകുന്നത്. വിദ്യാരംഗം കോർഡിനേറ്ററാണ് ഇതിന് നേതൃത്വം നൽകുന്നത്.


== ലേഖനങ്ങൾ ==
== ലേഖനങ്ങൾ ==