"ഗവ.എച്ച്.എസ്സ്.വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ി)
(്)
വരി 563: വരി 563:

==മഹാപ്രളയം 2018==
==മഹാപ്രളയം 2018==
<big>പ്രളയാരംഭത്തിലെ ചിത്രങ്ങൾ</big>
<big>പ്രളയാരംഭത്തിലെ ചിത്രങ്ങൾ</big>
[[ചിത്രം: 35059_005.jpg]]<br/>
[[ചിത്രം: 35059_005.jpg]]<br/>
2018 ഓഗസ്റ്റ് 15ന് തുടങ്ങിയ പേമാരിയെ തുടർന്നുണ്ടായ പ്രളയത്തിൽ ഞങ്ങളുടെ സ്ക്കൂളും വെള്ളത്തിനടിയിലായി. ഓഫീസ് മുറിയിലും ക്ലാസ് മുറികളിലും മുട്ടിനു മുകളിൽ വെള്ളം കയറി. കമ്പ്യൂട്ടർ ലാബിലെ വയറിംഗ് മുഴുവൻ വെള്ളം കയറി നശിച്ചു. ആദ്യദിനം പ്രധാനരേഖകൾ മുകളിൽ എടുത്തു വച്ചു. പക്ഷേ രണ്ടാം ദിനം അപ്രതീക്ഷിതമായ നിലയിൽ വെള്ളം ഉയർന്ന് ഫയലുകളും സൊസൈറ്റിയിലെ കുറേ പുസ്തകങ്ങളും സൗണ്ട് സിസ്റ്റവുമൊക്കെ വെള്ളം കയറി നശിച്ചു.

"https://schoolwiki.in/ഗവ.എച്ച്.എസ്സ്.വീയപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്