"നിർമ്മല ഹൈസ്കൂൾ കബനിഗിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4: വരി 4:

വയനാട് ജില്ലയില്‍ മുള്ളന്‍കൊല്ലി പ‌ഞ്ചായത്തില്‍, കേരളത്തെയും കര്‍ണ്ണാടകത്തെയും വേര്‍തിരിക്കുന്ന കബനിപ്പുഴയുടെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് കബനിഗിരി.

1950 -ല്‍ കുടിയേറ്റം ആരംഭിക്കുമ്പോള്‍ ഈ പ്രദേശം പുല്‍പ്പള്ളി ദേവസ്വത്തിന്റെ കീഴിലായിരുന്നു.കുടിയേറ്റത്തിനു മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു.
1950 -ല്‍ കുടിയേറ്റം ആരംഭിക്കുമ്പോള്‍ ഈ പ്രദേശം[[http://pulpallydevaswom.com/ പുല്‍പ്പള്ളി ദേവസ്വത്തിന്റെ]] കീഴിലായിരുന്നു.കുടിയേറ്റത്തിനു മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു.
കോട്ടയം രാജ വീരപഴശ്ശി പുല്‍പ്പള്ളി ദേവസ്വത്തിന് കൈമാറിയ 14992 ഏക്കര്‍ 8 സെന്റ് ഭൂമിയില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം.  

ദേവസ്വം മാനേജരായിരുന്ന ശ്രീ. കുപ്പത്തോട് മാധവന്‍ നായരില്‍ നിന്നും ഏക്കറിന് 100 രൂപയില്‍ താഴെ വിലയ്ക്ക് ഭൂമി വാങ്ങി മധ്യ തിരുവതാംകൂറിലെ എരുമേലിയില്‍ നിന്നും വന്ന പഴയതോട്ടത്തില്‍ വര്‍ക്കിച്ചേട്ടന്‍ കുടിയേറ്റത്തിനാരംഭം കുറിച്ചു.