"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
=== ഞങ്ങളുടെ ഗ്രന്ഥശാല ===
ഗ്രന്ഥശാലയെക്കുറിച്ചുള്ള ആമുഖ വിവരങ്ങളും ഫോട്ടോയും ലൈബ്രേറിയന്റെ  പേരു വിവരവും ഇവിടെ ചേർക്കണം. ഏതെങ്കിലും പ്രധാന വ്യക്തികളുടെയോ ഗ്രന്ഥശാലകളുടെയോ ശേഖരം സ്കൂൾ ഗ്രന്ഥശാല ശേഖരത്തോടു ചേർത്തിട്ടുണ്ടെങ്കിൽ ആ വിവരം പ്രധാന്യത്തോടെ ചേർക്കണം. അപൂർവ്വ പുസ്തകങ്ങൾ (ഭാഷയിലെ ഏതെങ്കിലും പ്രധാന കൃതികളുടെ ഒന്നാം പതിപ്പോ മാനുസ്ക്രിപ്റ്റോ), 1950 നു മുമ്പ് പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങൾ, പഴയ പാഠപുസ്തകങ്ങൾ, പഠന സഹായികൾ, കത്തുകൾ, പ്രശസ്തരായ എഴുത്തുകാരുടെ കൈപ്പട എന്നിവ ഉണ്ടെങ്കിൽ അവയുടെ വിവരവും ഫോട്ടോയും ചേർക്കാം. 
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ ==
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനും ഫോട്ടോയും ചേർക്കണം. ഗ്രന്ഥശാലയിലേക്ക് കൂട്ടി ചേർക്കപ്പെടുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ഉപ താളിനായി ചേർക്കണം.  സ്കൂൾ ഗ്രന്ഥശാലയ്ക്ക് ഏറ്റെടുക്കാവുന്ന ചില പ്രവർത്തനങ്ങൾ
* ആസ്വാദനക്കുറിപ്പ് തയ്യാറാക്കി സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിക്കൽ
* പ്രശ്നോത്തരി (ചോദ്യങ്ങൾ ലിബർ ഓഫീസ് റൈറ്ററിലോ ഇഎക്സ്ഇ യിലോ തയ്യാറാക്കണം)
* ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും  നിർമ്മിക്കൽ
* വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകം ടൈപ്പ് ചെയ്ത് ചേർക്കുക
* വിക്കി ചൊല്ലുകളിലേക്ക് പഴഞ്ചൊല്ലുകളും മറ്റും ചേർക്കുക
നിർമ്മല ഹൈസ്കൂളിൽ മൂവായിരത്തോളം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയുണ്ട് ഈ വർഷ മുതൽ എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്ല് ലൈബ്രറികൾ ആരംഭിച്ചിട്ടുണ്ട് എല്ലാ കുട്ടികളുടേയും ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം അവർ സംഭാവനയായി നൽകുന്നു.
നിർമ്മല ഹൈസ്കൂളിൽ മൂവായിരത്തോളം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയുണ്ട് ഈ വർഷ മുതൽ എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്ല് ലൈബ്രറികൾ ആരംഭിച്ചിട്ടുണ്ട് എല്ലാ കുട്ടികളുടേയും ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം അവർ സംഭാവനയായി നൽകുന്നു.
{| class="wikitable"
{| class="wikitable"
വരി 111: വരി 124:
|  
|  
|}
|}
[[വർഗ്ഗം:സഹായക താളുകൾ]]
[[വർഗ്ഗം:ഗ്രന്ഥശാല]]
<!--visbot  verified-chils->
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്