"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== മാതൃക സ്ക്കൂൾ പാർലമെൻറ് ===
===
== മാതൃക സ്ക്കൂൾ പാർലമെൻറ് ==
===
   സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുള്ള  ഒരു സ്ക്കൂൾ പാർലമെൻറ് പ്രവർത്തനമാണ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി നടന്നു വരുന്നത്.  ഇതിലൂടെ കുട്ടികളിൽ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളിൽതന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും  സ്ക്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാർലമെൻറും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

'''
=== സ്ക്കൂൾ മന്ത്രിസഭ ===
'''
            2018-19 ലെ മന്ത്രിസഭ അംഗങ്ങൾ
''
==== 'ക്ലാസ്സ്തല മന്ത്രിസഭ''' ====
    2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്.
'''*  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
'''*  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
    
"https://schoolwiki.in/കെ_വി_യു_പി_എസ്_പാ‍ങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്