"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5: വരി 5:
<br />'''<big><big>ഓഖി</big></big>''' <br />
<br />'''<big><big>ഓഖി</big></big>''' <br />


2017 നവംബർ 30 ഒരു കറുത്ത വ്യാഴാഴ്ചയായിരുന്നു കേരളത്തിന്റെ തെക്കൻ തീരങ്ങളുടെ ശാന്തതയുടെ ഓളങ്ങളിന്മേൽ  തീവ്രതയോടെ പ്രകൃതി അലമുറയിട്ട ദിവസം. വെൺനുര ചീന്തി പതഞ്ഞുപൊങ്ങി മൗനസംഗീതം പകർന്നിരുന്ന കടൽ തിമിർത്താടിയതു ഓഖി ചുഴലിക്കാറ്റിന്റെ  രൂപത്തിൽ. ഓഖി എന്നാൽ കണ്ണ് എന്നർത്ഥം കടലോരക്കൂരകളുടെ കുഞ്ഞു പിണക്കങ്ങളുടെയും ഒത്തിരി ഇണക്കത്തിന്റെയും മേൽ കന്നുപെട്ടു എന്നുപറയാനാണ് ഞങ്ങൾക്കിഷ്ടം. ഓഖി ബാക്കിയാക്കിയ കുടുംബങ്ങളുടെ സങ്കടപ്പെയ്ത്ത്‌ വിവരണാതീതമാണ്.
<big>2017 നവംബർ 30 ഒരു കറുത്ത വ്യാഴാഴ്ചയായിരുന്നു കേരളത്തിന്റെ തെക്കൻ തീരങ്ങളുടെ ശാന്തതയുടെ ഓളങ്ങളിന്മേൽ  തീവ്രതയോടെ പ്രകൃതി അലമുറയിട്ട ദിവസം. വെൺനുര ചീന്തി പതഞ്ഞുപൊങ്ങി മൗനസംഗീതം പകർന്നിരുന്ന കടൽ തിമിർത്താടിയതു ഓഖി ചുഴലിക്കാറ്റിന്റെ  രൂപത്തിൽ. ഓഖി എന്നാൽ കണ്ണ് എന്നർത്ഥം കടലോരക്കൂരകളുടെ കുഞ്ഞു പിണക്കങ്ങളുടെയും ഒത്തിരി ഇണക്കത്തിന്റെയും മേൽ കന്നുപെട്ടു എന്നുപറയാനാണ് ഞങ്ങൾക്കിഷ്ടം. ഓഖി ബാക്കിയാക്കിയ കുടുംബങ്ങളുടെ സങ്കടപ്പെയ്ത്ത്‌ വിവരണാതീതമാണ്.
 
</big>
<!--visbot  verified-chils->
<!--visbot  verified-chils->