"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==''''''വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും''''''==

'''ജൂൺ'''
'''ജൂൺ'''

'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
വരി 27: വരി 27:

ജൂലൈ
ജൂലൈ

'''ബഷീർ ദിനം'''
'''ബഷീർ ദിനം'''
വരി 46: വരി 46:
ജനറൽ ബോഡിയോഗം 2017 -18 വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 28ന് ഉച്ചയ്ക്ക് ആരംഭിച്ചു. വാർഡ് കൗൺസിലർ ശ്രീ ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ശൈലജ ടീച്ചർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.175 പരം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റ് ശ്രീ രഞ്ജിത്ത് സാർ , വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ , എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷീബ എന്നിവരെ തെരഞ്ഞെടുത്തു.

ഓഗസ്റ്റ്
ഓഗസ്റ്റ്

'''ഹിരോഷിമാ ദിനം'''
'''ഹിരോഷിമാ ദിനം'''
വരി 60: വരി 60:

സെപ്റ്റംബർ
സെപ്റ്റംബർ

'''ഓണാഘോഷം'''
'''ഓണാഘോഷം'''
വരി 73: വരി 73:

ഒക്ടോബർ
ഒക്ടോബർ

'''ഗാന്ധിജയന്തി'''
'''ഗാന്ധിജയന്തി'''
വരി 98: വരി 98:

നവംബർ
നവംബർ

'''കേരളപ്പിറവി ദിനം'''
'''കേരളപ്പിറവി ദിനം'''
വരി 126: വരി 126:
നവംബർ ഈ വർഷത്തെ സബ് ജില്ലാ കലോത്സവത്തിന് നമ്മുടെ വിദ്യാലയമാണ് വേദിയായത്. നവംബർ 21, 22, 23, 24 തിയദികളിലായി നടന്ന കലാപരിപാടികൾ സ്കൂളിനെയും പരിസരത്തെയും ആഘോഷത്തിമിർപ്പിൽ ആക്കി. പെൻസിൽ ഡ്രോയിങ് പദ്യം ചൊല്ലൽ ജലച്ചായ ദേശഭക്തിഗാനം പ്രസംഗം തമിഴ് കഥാകഥനം എന്നിവയിൽ ഒന്നാംസ്ഥാനം നേടി. ട്രോഫി കരസ്ഥമാക്കി. മികച്ച ഗവൺമെന്റ് സ്കൂളിനുള്ള ഒന്നാം സമ്മാനം നമ്മുടെ സ്കൂളിൽ ആണ് ലഭിച്ചത്.സബ്ജില്ലയിലെ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചത് നമ്മുടെ    വിദ്യാലയത്തിനാണ്. ഈ വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിനു വേണ്ടി പങ്കെടുത്ത എല്ലാ കുരുന്നുകളെയും അഭിനന്ദിച്ചു.

ഡിസംബർ
ഡിസംബർ

'''രണ്ടാം പാദവാർഷിക മൂല്യനിർണയം'''
'''രണ്ടാം പാദവാർഷിക മൂല്യനിർണയം'''
വരി 136: വരി 136:
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നേഴ്സറി ക്ലാസുകാർ ഒരുക്കിയ പുൽക്കൂട് എല്ലാവരെയും ആകർഷിക്കുന്ന വിധം ഗംഭീരമായിരുന്നു. അന്നുതന്നെ ശ്രീമതി ലില്ലി തോമസ് കേക്ക് വിതരണം ചെയ്തു. എല്ലാ ക്ലാസുകാരും ക്ലാസിനുമുന്നിൽ പുൽക്കൂട് നിർമ്മിച്ചു. കരോൾ ഗാനങ്ങൾ ,ക്രിസ്തുമസ് അപ്പൂപ്പൻ എന്നീ ആഘോഷങ്ങൾ ഡിസംബറിനെ ധന്യമാക്കി. ഡിസംബർ 22ന് ക്രിസ്തുമസ് അവധിക്കായി സ്കൂൾ പൂട്ടി.

ജനുവരി
ജനുവരി

'''പുതുവത്സരം'''
'''പുതുവത്സരം'''
വരി 174: വരി 174:
ജനുവരി 31ന് 152 വർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ചാന്ദ്ര ഗ്രഹണത്തെക്കുറിച്ച് പ്രൊജക്ടർ വഴി നമ്മുടെ സ്കൂളിൽ പ്രദർശനം നടത്തി. ഈ ആകാശ വിസ്മയം കുട്ടികളെ അത്ഭുതഭരിതരാക്കി.

ഫെബ്രുവരി
ഫെബ്രുവരി

'''രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്,മാസ്റ്റർപ്ലാൻ കരട് അവതരണം'''

വരി 188: വരി 188:
2017- 2018 അധ്യയന വർഷത്തെ സ്കൂൾ വാർഷിക ആഘോഷം ഫെബ്രുവരി 17 വൈകുന്നേരം മൂന്ന് മണിക്ക് നടന്നു. ആഘോഷം ഉദ്ഘാടനം ചെയ്തത് CTMC കൗൺസിലർ ശ്രീ  എം ശിവകുമാർ സാർ ആണ്. സീനിയർ അസിസ്റ്റൻസ് ജയശ്രീ ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഷൈലജ എൻ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. CTMC കൗൺസിലർ ശ്രീ സ്വാമിനാഥൻ, ശ്രീ മണികണ്ഠൻ , ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ ശ്രീ രാജീവൻ സാർ,  ബിപിഒ ശ്രീ  മനു ചന്ദ്രൻ, പൂർവ്വവിദ്യാർത്ഥി ഫോറം കൺവീനർ ശ്രീ  കെ.ശിവൻ മാസ്റ്റർ എന്നിവ ആശംസകൾ അർപ്പിച്ചു.    ഈ സ്കൂളിൽ നിന്നും എൽപി വിദ്യാഭ്യാസം  പൂർത്തിയാക്കിയശേഷം പത്തിലും പ്ലസ് ടുവിലും ഫുൾ എ പ്ലസ് നേടിയവർ, എൽഎസ്എസ് വിജയികൾ, ശാസ്ത്രമേള കലോത്സവം എന്നിവയിലെ വിജയികൾ എന്നിവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ രാത്രി 10 മണി വരെ ഉണ്ടായിരുന്നു .സുപ്രഭ ടീച്ചറുടെ മകൻ തയ്യാറാക്കിയ ബ്ലോഗിൻറെ പ്രസന്റേഷൻ ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി  സുപ്രഭ ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചു.

മാർച്ച്
മാർച്ച്

'''വാർഷിക പരീക്ഷയുടെ മുന്നൊരുക്കം'''
'''വാർഷിക പരീക്ഷയുടെ മുന്നൊരുക്കം'''
വരി 197: വരി 197:
28.3.2018 ഈ വർഷത്തെ എല്ലാ മികവുകളെയും ഒത്തിണക്കിക്കൊണ്ടുള്ള മികവുത്സവം മുനിസിപ്പൽ  തുഞ്ചൻ സ്മാരക ലൈബ്രറിയിൽവെച്ച് ഗംഭീരമായി നടത്തി.കൗൺസിലർ ശ്രീ ശിവകുമാർ,ശ്രീ മണികണ്ഠൻ,BRC കോഡിനേറ്റർ ശ്രീമതി സുമംഗല ടീച്ചർ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ,പിടിഎ പ്രസിഡണ്ട്, എല്ലാ അധ്യാപകർ, ഹെഡ്മിസ്ട്രസ്, പൊതുജനങ്ങൾ,ലൈബ്രേറിയൻ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കാവ്യശിൽപം,പ്രസംഗം, ഇംഗ്ലീഷ് പാട്ട്, കവിത ചൊല്ലൽ,പുസ്തക പരിചയം, വായനാ കാർഡുകൾ, ആക്ഷൻ സോങ്, സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു.

'''നന്ദി'''
'''നന്ദി'''

''' നമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്. കൂടാതെ വർക്ക് എക്സ്പീരിയൻസ്, കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്. ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎ യും, രക്ഷിതാക്കളും ,കുട്ടികളും, അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷം  LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

"https://schoolwiki.in/ജി.യു.പി.എസ്._കൂട്ടിലങ്ങാടി/2017-18" എന്ന താളിൽനിന്ന് ശേഖരിച്ചത്