"ഗവ. എച്ച് എസ് എസ് രാമപുരം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22: വരി 22:


തന്നെ എന്നും തോൽപ്പിച്ച മഴ എന്നെങ്കിലും തനിക്കും തോൽപ്പിക്കണം എന്ന ചിന്തയോടെ അവളുടെ ജീവിതം തുടരുന്നു.
തന്നെ എന്നും തോൽപ്പിച്ച മഴ എന്നെങ്കിലും തനിക്കും തോൽപ്പിക്കണം എന്ന ചിന്തയോടെ അവളുടെ ജീവിതം തുടരുന്നു.
</div style>
<div style="text-align: center;"><b>കവിത
                                       
          <b>  <u> സൗഹൃദത്തിൻെറ  തണൽ </u> </b>
ഏകാന്തമാം  ഇല  ഇന്നെൻ  നെറുകയിൽ  മെല്ലെ പറന്നിരുന്നല്ലോ!
ആ മണിനാദം തിരിച്ചെൻെറ ബാല്യത്തെ എന്നിലായ് മാടിവിളിച്ചു
ആ വരാന്തതൻ ആഴത്തിലിന്നെൻെറ ഓർമ്മകൾ ഉളിയിടുന്നു.
ആ നല്ല ഓർമ്മതൻ മാമ്പൂ ഒടിച്ചുഞാൻ മെല്ലെ മിഴിയടഞ്ഞു.
കുപ്പിവളകൾതൻ,മർമ്മരംകേട്ടു ഞാൻകിന്നാരം ചൊല്ലിയ പെെങ്കിളിയെ
ആ മഷിത്തണ്ടിൻെറ മണമൊന്നറിഞ്ഞതും ഓർമ്മയിൽ
അവളെന്നെ മാടിവിളിച്ചു.
പുസ്തകം നെഞ്ചോട് ചേർത്തൊന്നണഞ്ഞതും!
ഇന്ന് ഈ നിലാവിലെ അക്ഷരക്കൂട്ടങ്ങൾ‌ പകുത്തൊന്നെടുത്തതും
എന്നിലെ ഓർ‌മ്മയായി നീ മറഞ്ഞെൻെറ കൂട്ടുകാരി.
തട്ടമറയത്തെ മൈലാഞ്ചി കൈകൾ
ഇന്നെൻെറ ഓർമ്മകൾ മാത്രമായി.
</div style>
</div style>