"സഹായം:സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (എസ് സി എസ് സ്പോർട്സ് ക്ലബ്''' സ്‌കൂൾ ഹാൻഡ് ബോൾ ടീം ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യ...)
(ചെ.) (add newsin yoga)
വരി 1: വരി 1:
'എസ് സി എസ് സ്പോർട്സ് ക്ലബ്''' 
===ലോകകപ്പിനെ വരവേറ്റ് തച്ചങ്ങാട്ടെ അധ്യാപകരും വിദ്യാർത്ഥികളും(14-06-2018)===
സ്‌കൂൾ ഹാൻഡ് ബോൾ ടീം  ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യന്മാരാകുകയും
[[പ്രമാണം:12060 2018 08.jpg|ലഘുചിത്രം|ലോകകപ്പിനെ വരവേറ്റ് തച്ചങ്ങാട്ടെ അധ്യാപകരും വിദ്യാർത്ഥികളും ]]
ജില്ലയിൽ സീനിയർ ടീം ചാമ്പ്യൻമാരായി ജൂനിയർ റണ്ണേഴ്‌സ് അപ്പുമാണ് , സോണൽ സ്റ്റേറ്റ് മത്സരങ്ങളിൽ സ്കൂളിന്റെ നാല് പ്ലയേഴ്സ് ( പ്രണവ്, ഗോകുൽ ,സംഗീത് , വിനായക് എന്നിവർ ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ ജില്ല ടീമിൽ അംഗങ്ങൾ ആയിരിന്നു . കൂടാതെ പ്രണവ് നാഷണൽ ടീമിൽ ഉൾപ്പെടുത്തി .
തച്ചങ്ങാട്: ലോകകപ്പ് ഫുട്ബോളിനെ ആഘോഷത്തോടെ വരവേറ്റുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ, മദർ പി.ടി.എ പ്രസിഡണ്ട് കെ.സുജാത ബാലൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് റെഡ് സ്റ്റാർ മവ്വലിന്റെ വകയായുള്ള ഉപഹാരം നൽകി. ലോകകപ്പ് ഫുട്ബോൾ ആഘോഷത്തിന്റെ ഭാഗമായി കൂട്ടയോട്ടം, പ്രശ്നോത്തരി, പ്രവചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു.
കൂടാതെ അത്ലറ്റിക്സ് ,അക്വാട്ടിക് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
===അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.(21_06_2018)===
[[പ്രമാണം:12060 2018 11.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അന്താരാഷ്ട്ര യോഗ ദിനാചരണം ]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അന്താരാഷ്ട്രാ യോഗാദിനം ആചരിച്ചു.സ്കൂളിലെ തൈക്കോണ്ടോ പരിശീലകനും യോഗാപരിശീലകനുമായ പ്രകാശൻ മാസ്റ്റരുടെ നേതൃത്വത്തിലാണ് കുട്ടികൾ യോഗ അഭ്യസിച്ചത്.പ്രഥമാധ്യാപിക ഭാരതീ ഷേണായി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു.പി.ടി.എ പ്രസി‍ഡണ്ട് ബാബു പനയാൽ,സീനിയർ അസിസ്റ്റന്റ് വിജയകുമാർ,,സ്കളിലെ മറ്റധ്യാപകർ യോഗാഭ്യാസത്തിൽ പങ്കുചേർന്നു.
"https://schoolwiki.in/സഹായം:സ്പോർ‌ട്സ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്