"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:

{{Infobox School|
{{Infobox School|
[[പ്രമാണം:
[[പ്രമാണം:[[

[[പ്രമാണം:
[[പ്രമാണം:
[[പ്രമാണം:33010 Kristu Jyoti.jpg|ലഘുചിത്രം|നടുവിൽ|school image]]
[[പ്രമാണം:33010 Kristu Jyoti.jpg|ലഘുചിത്രം|നടുവിൽ|school image]]
വരി 9: വരി 8:

|ലഘുചിത്രം|നടുവിൽ|school image]]
|ലഘുചിത്രം|നടുവിൽ|school image]]

പേര്=ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി‌||
പേര്=ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി‌||
| സ്ഥലപ്പേര്= ചെത്തിപ്പുഴ
| സ്ഥലപ്പേര്= ചെത്തിപ്പുഴ
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33010
| സ്കൂൾ കോഡ്= 33010
| സ്ഥാപിതദിവസം= 18
| സ്ഥാപിതദിവസം= 18
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1982
| സ്ഥാപിതവർഷം= 1982
| സ്കൂള്‍ വിലാസം= കുരിശുംമൂട് പി.ഒ,
ചെത്തിപ്പുഴ
ചങ്ങനാശ്ശേരി
| സ്കൂൾ വിലാസം= കുരിശുംമൂട് പി.ഒ,
ചെത്തിപ്പുഴ
ചങ്ങനാശ്ശേരി
| പിന്‍ കോഡ്= 686104
| പിൻ കോഡ്= 686104
| സ്കൂള്‍ ഫോണ്‍= 0481-2722037
| സ്കൂൾ ഫോൺ= 0481-2722037
| സ്കൂള്‍ ഇമെയില്‍= kristujyotihss@gmail.com
| സ്കൂൾ ഇമെയിൽ= kristujyotihss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://www.kristujyoti.org.in
| സ്കൂൾ വെബ് സൈറ്റ്= http://www.kristujyoti.org.in
| ഉപ ജില്ല=ചങ്ങനാശ്ശേരി
| ഉപ ജില്ല=ചങ്ങനാശ്ശേരി
| ഭരണം വിഭാഗം=CMI Fathers
| ഭരണം വിഭാഗം=CMI Fathers
| സ്കൂള്‍ വിഭാഗം= അണ്‍ എയ്ഡഡ്
| സ്കൂൾ വിഭാഗം= അൺ എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= ഇംഗ്ലീഷ്
| മാദ്ധ്യമം= ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 613
| ആൺകുട്ടികളുടെ എണ്ണം= 613
| പെൺകുട്ടികളുടെ എണ്ണം= 393
| പെൺകുട്ടികളുടെ എണ്ണം= 393
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1006
| വിദ്യാർത്ഥികളുടെ എണ്ണം= 1006
| അദ്ധ്യാപകരുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം= 41
| പ്രിന്‍സിപ്പല്‍= ഫാ. സിറിയക്ക് കാനായില്‍ സി.എം.ഐ.
| പ്രിൻസിപ്പൽ= ഫാ. സിറിയക്ക് കാനായിൽ സി.എം.ഐ.
| പ്രധാന അദ്ധ്യാപകന്‍=
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ വര്‍ഗ്ഗീസ് ആന്റണി|
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ വർഗ്ഗീസ് ആന്റണി|
ഗ്രേഡ്=5|
ഗ്രേഡ്=5|
| സ്കൂള്‍ ചിത്രം=33010_Kristu_Jyoti.jpg|300px|
| സ്കൂൾ ചിത്രം=33010_Kristu_Jyoti.jpg|300px|

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

== '''താള് വിവരങ്ങള്‍'''==
== '''താള് വിവരങ്ങൾ'''==
അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ചെത്തിപ്പുഴക്കടവിനു സമീപം സ്ഥിതി ചെയ്യുന്ന അണ്‍ എയ്ഡഡ് വിദ്യാലയമാണു ക്രിസ്തുജ്യോതി ഹയര്‍ സെക്കന്ററി സ്കൂള്‍. 1982-ല്‍ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവര്‍ത്തനവും വളര്‍ച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ചാവറയച്ചന്റെ വിദ്യാഭ്യാസ വീക്ഷണങ്ങളെ പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന അനേകം സ്ഥാപനങ്ങളില്‍ ഒന്നാണു 37 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.
അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ചെത്തിപ്പുഴക്കടവിനു സമീപം സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയമാണു ക്രിസ്തുജ്യോതി ഹയർ സെക്കന്ററി സ്കൂൾ. 1982-സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവർത്തനവും വളർച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ചാവറയച്ചന്റെ വിദ്യാഭ്യാസ വീക്ഷണങ്ങളെ പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന അനേകം സ്ഥാപനങ്ങളിൽ ഒന്നാണു 37 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു വിദ്യാലയം പ്രവർത്തിക്കുന്നത്.

== '''ചരിത്രം'''==
== '''ചരിത്രം'''==

വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ 1982-ല്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേര്‍ന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ്  കോഴിമറ്റം സി.എം.ഐ.യും  റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതര്‍. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയില്‍ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവര്‍ത്തനം. അഞ്ചാം തരം മുതല്‍ എട്ടാം തരം വരെ - 21 വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകള്‍ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങള്‍ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ല്‍ ആദ്യ എസ്.എസ്. എല്‍.സി. റിസള്‍ട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിന്‍റെ മധുരം വര്‍ദ്ധിപ്പിച്ചുകൊണ്ട് 2002-ല്‍ പ്ലസ് ടുവിന്റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്റെ വീക്ഷണങ്ങള്‍ക്ക് പ്രകാശം പകരാന്‍ കഴിഞ്ഞു. 2017-ല്‍ എത്തി നില്‍ക്കുമ്പോള്‍ വിദ്യാലയം അതിന്‍രെ ശ്രേഷ്ഠമായ 37 വര്‍ഷങ്ങള്‍ പിന്നിട്ടു. 1006 വിദ്യാര്‍ത്ഥികളും 41 അദ്ധ്യാപകരും 19 അനദ്ധ്യാപകരും ആയി വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദർശനത്തെ സാക്ഷാത്കരിക്കാൻ 1982-ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ്  കോഴിമറ്റം സി.എം.ഐ.യും  റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ - 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങൾ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ആദ്യ എസ്.എസ്. എൽ.സി. റിസൾട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിൻറെ മധുരം വർദ്ധിപ്പിച്ചുകൊണ്ട് 2002-പ്ലസ് ടുവിന്റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്റെ വീക്ഷണങ്ങൾക്ക് പ്രകാശം പകരാൻ കഴിഞ്ഞു. 2017-എത്തി നിൽക്കുമ്പോൾ വിദ്യാലയം അതിൻരെ ശ്രേഷ്ഠമായ 37 വർഷങ്ങൾ പിന്നിട്ടു. 1006 വിദ്യാർത്ഥികളും 41 അദ്ധ്യാപകരും 19 അനദ്ധ്യാപകരും ആയി വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.

== '''മാനേജ്മെന്‍റ്'''==
== '''മാനേജ്മെൻറ്'''==

ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേര്‍ന്നാണ് ഭരണം നടത്തുന്നത്. നിലവില്‍ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. റവ. ഡോ. പോള്‍ താമരശ്ശേരി സി.എം.ഐ. മാനേജരായും റവ. ഫാ. സ്കറിയ എതിരേറ്റ് സി.എം.ഐ. ഡയറക്ടറായും റവ. ഫാ. സിറിയക്ക് കാനായില്‍ സി.എം.ഐ. പ്രിന്‍സിപ്പലായും ശ്രീമതി ലീന ഡൊമിനിക്ക് വൈസ് പ്രിന്‍സിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീമതി ഡാലി ജോര്‍ജ്ജ് അസി. സ്റ്റാഫ് സെക്രട്ടറിയായും ശ്രീ. വര്‍ഗ്ഗീസ് ആന്റണി പി.ടി.എ. പ്രസിഡന്‍റായും പ്രവര്‍ത്തിക്കന്നു.
ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേർന്നാണ് ഭരണം നടത്തുന്നത്. നിലവിൽ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. റവ. ഡോ. പോൾ താമരശ്ശേരി സി.എം.ഐ. മാനേജരായും റവ. ഫാ. സ്കറിയ എതിരേറ്റ് സി.എം.ഐ. ഡയറക്ടറായും റവ. ഫാ. സിറിയക്ക് കാനായിൽ സി.എം.ഐ. പ്രിൻസിപ്പലായും ശ്രീമതി ലീന ഡൊമിനിക്ക് വൈസ് പ്രിൻസിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീമതി ഡാലി ജോർജ്ജ് അസി. സ്റ്റാഫ് സെക്രട്ടറിയായും ശ്രീ. വർഗ്ഗീസ് ആന്റണി പി.ടി.എ. പ്രസിഡൻറായും പ്രവർത്തിക്കന്നു.

[[ക്രിസ്തുജ്യോതി_ചെത്തിപ്പുഴ/മാനേജ്മെന്റ്.|"'കൂടുതല്‍ വിവരങ്ങള്‍ക്ക്"']]
[[ക്രിസ്തുജ്യോതി ചെത്തിപ്പുഴ/മാനേജ്മെന്റ്.|"'കൂടുതൽ വിവരങ്ങൾക്ക്"']]

== '''ഭൗതിക സൗകര്യങ്ങള്‍''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==

4 ഏക്കര്‍ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തില്‍ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും ഒരു ഓഡിയോ വിഷ്വല്‍ ലാബും 25 കംപ്യൂട്ടര്‍ അടങ്ങുന്ന കംപ്യൂട്ടര്‍ ലാബും നാലാം നിലയില്‍ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങള്‍ വയ്ക്കാന്‍ വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേര്‍ന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡന്‍സ് കൗണ്‍സലിംഗ് റൂം, വൈസ് പ്രിന്‍സിപ്പല്‍ റൂം, എന്‍.സി.സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവേറെ  സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാര്‍ത്ഥികള്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇന്‍ഡോര്‍ സ്റ്റേഡിയവും ഉണ്ട്.

വിദ്യാര്‍ത്ഥികളിലെ  കായികാഭിരുചി വളര്‍ത്താന്‍ വിദ്യാലയത്തോടു ചേര്‍ന്നു തന്നെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഹാന്‍ഡ്ബോള്‍ കോര്‍ട്ട് എന്നിവയും 40 സ്ക്വയര്‍ ഫീറ്റുള്ള കാന്‍റീനും ഉണ്ട്. വറ്റാത്ത ഉറവയുള്ള കുളം വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണു. വേനല്‍ കാലത്തും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ജലം എത്തിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. വിദ്യാലയത്തിനു സ്വന്തമായി വാഹനങ്ങള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്ലേശം അറിയേണ്ടതില്ല.

4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും ഒരു ഓഡിയോ വിഷ്വൽ ലാബും 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എൻ.സി.സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ  സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
വിദ്യാർത്ഥികളിലെ  കായികാഭിരുചി വളർത്താൻ വിദ്യാലയത്തോടു ചേർന്നു തന്നെ ബാസ്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ഹാൻഡ്ബോൾ കോർട്ട് എന്നിവയും 40 സ്ക്വയർ ഫീറ്റുള്ള കാൻറീനും ഉണ്ട്. വറ്റാത്ത ഉറവയുള്ള കുളം വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണു. വേനൽ കാലത്തും വിദ്യാർത്ഥികൾക്കാവശ്യമായ ജലം എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. വിദ്യാലയത്തിനു സ്വന്തമായി വാഹനങ്ങൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം അറിയേണ്ടതില്ല.
വിദ്യാര്‍ത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തില്‍ തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പരിചയ സനമ്പന്നരായ അദ്ധ്യാപകര്‍ ക്ലാസ്സെടുക്കുന്നു.

'''കോ-കരിക്കുലര്‍ ആക്ടിവിറ്റി (സി.സി.എ.)'''

പാഠ്യേതര പ്രവര്‍ത്തനങ്ങളെ സി.സി.എ. എന്ന പേരില്‍ ഉള്‍പെടുത്തിയിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതല്‍ 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സമ്പന്നരായ അദ്ധ്യാപകര്‍ പുറമേ നിന്നെത്തി ക്ലാസ്സുകള്‍ എടുക്കുന്നു. പ്രധാനമായും താഴെ പറയുന്ന  വിഭാഗങ്ങളിലാണു ക്ലാസ്സുകള്‍ നല്കുന്നത്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വിദ്യാർത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തിൽ തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിചയ സനമ്പന്നരായ അദ്ധ്യാപകർ ക്ലാസ്സെടുക്കുന്നു.

[[ക്രിസ്തുജ്യോതി_ചെത്തിപ്പുഴ/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍.|"'കൂടുതല്‍ വിവരങ്ങള്‍ക്ക്"']]

'''സോഷ്യല്‍ സര്‍വ്വീസ് ലീഗ്'''
'''കോ-കരിക്കുലർ ആക്ടിവിറ്റി (സി.സി.എ.)'''

ഒരു വര്‍ഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യല്‍ സര്‍വ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡില്‍ പ്രസ്തുുത രൂപ ക്ലാസ്സുകളില്‍ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയര്‍ന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയില്‍ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനം നല്കുന്നു. 2017-ല്‍ എത്തിനില്‍ക്കുമ്പോള്‍ പദ്ധതിയിലൂടെ 8 വീടുകള്‍ നിര്‍മ്മിച്ചു നല്കി.
പാഠ്യേതര പ്രവർത്തനങ്ങളെ സി.സി.എ. എന്ന പേരിൽ ഉൾപെടുത്തിയിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതൽ 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സമ്പന്നരായ അദ്ധ്യാപകർ പുറമേ നിന്നെത്തി ക്ലാസ്സുകൾ എടുക്കുന്നു. പ്രധാനമായും താഴെ പറയുന്ന  വിഭാഗങ്ങളിലാണു ക്ലാസ്സുകൾ നല്കുന്നത്.

'''ചാവറ ട്രോഫി ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്'''
[[ക്രിസ്തുജ്യോതി ചെത്തിപ്പുഴ/പാഠ്യേതര പ്രവർത്തനങ്ങൾ.|"'കൂടുതൽ വിവരങ്ങൾക്ക്"']]

ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും നാല്പതോളം ടീമുകള്‍ ആണ്‍ പെണ്‍ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു.
'''സോഷ്യൽ സർവ്വീസ് ലീഗ്'''

ഒരു വർഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യൽ സർവ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡിൽ പ്രസ്തുുത രൂപ ക്ലാസ്സുകളിൽ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയിൽ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കുന്നു. 2017-ൽ എത്തിനിൽക്കുമ്പോൾ പദ്ധതിയിലൂടെ 8 വീടുകൾ നിർമ്മിച്ചു നല്കി.

'''ക്രിസ്തുജ്യോതി സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്'''
'''ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്'''

സ്ഥാപനത്തിന്റെ 25-മത്  വാര്‍ഷികത്തോട് അനുബന്ധിച്ച് 2007 - ല്‍ ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തില്‍ പങ്കെടുക്കുന്നു.
ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നാല്പതോളം ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നു.

== '''മുന്‍ സാരഥികള്‍'''==

വാഴ്ത്തപ്പെട്ട ചാവറയച്ചനാല്‍ സ്ഥാപിതമായ സന്യാസസഭയുടെ പിന്‍ തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു.
'''ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്'''

#'''[[മാനേജര്‍മാര്‍]]'''

സ്ഥാപനത്തിന്റെ 25-മത്  വാർഷികത്തോട് അനുബന്ധിച്ച് 2007 - ൽ ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തിൽ പങ്കെടുക്കുന്നു.
#'''[[പ്രഥമാധ്യാപകര്‍]]'''

== '''സാരഥികള്‍'''==
== '''മുൻ സാരഥികൾ'''==

വാഴ്ത്തപ്പെട്ട ചാവറയച്ചനാൽ സ്ഥാപിതമായ സന്യാസസഭയുടെ പിൻ തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു.

#'''[[മാനേജർമാർ]]'''
#'''[[പ്രഥമാധ്യാപകർ]]'''

== '''സാരഥികൾ'''==
'''[[ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....]]'''

'''[[ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....]]'''

#മാനേജര്‍ -- '''[[റവ. ഡോ. പോള്‍ താമരശ്ശേരി സി.എം.ഐ.]]'''

#മാനേജർ -- '''[[റവ. ഡോ. പോൾ താമരശ്ശേരി സി.എം.ഐ.]]'''
#ഡയറക്ടര്‍ -- '''[[റവ. ഫാ. സ്കറിയാ എതിരേറ്റ്സി.എം.ഐ.]]'''

#ഡയറക്ടർ -- '''[[റവ. ഫാ. സ്കറിയാ എതിരേറ്റ്സി.എം.ഐ.]]'''
#പ്രിന്‍സിപ്പാള്‍ -- '''[[റവ. ഫാ.സിറിയക്ക് കാനായില്‍  സി.എം.ഐ.]]'''

#പ്രിൻസിപ്പാൾ -- '''[[റവ. ഫാ.സിറിയക്ക് കാനായിൽ സി.എം.ഐ.]]'''
#വൈസ് പ്രിന്‍സിപ്പാള്‍ -- '''[[ശ്രീമതി. ലീന ഡൊമിനിക്ക്]]'''

#വൈസ് പ്രിൻസിപ്പാൾ -- '''[[ശ്രീമതി. ലീന ഡൊമിനിക്ക്]]'''
#പി.ടി.എ. പ്രസിഡന്‍റ് -- '''[[ശ്രീ. വര്‍ഗ്ഗീസ് ആന്റണി]]'''

#പി.ടി.എ. പ്രസിഡൻറ് -- '''[[ശ്രീ. വർഗ്ഗീസ് ആന്റണി]]'''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

{|class="wikitable" style ="" text-align:center;width: 800px;height : 100px" border="1"
{|class="wikitable" style ="" text-align:center;width: 800px;height : 100px" border="1"

! ക്രമ നം.
! ക്രമ നം.
! വിദ്യാര്‍ത്ഥികള്‍
! വിദ്യാർത്ഥികൾ
! സ്ഥാപനം
! സ്ഥാപനം

| 1
| 1
| ഡോ. ജോബിന്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍
| ഡോ. ജോബിൻ മാർട്ടിൻ സെബാസ്റ്റ്യൻ
| കാസര്‍ഗോഡ് പി.എച്ച്.സി.
| കാസർഗോഡ് പി.എച്ച്.സി.

| 2
| 2
| ഡോ. കിരണ്‍ ചീരംവേലില്‍
| ഡോ. കിരൺ ചീരംവേലിൽ
| ആലപ്പുുഴ ജില്ലാ ആശുപത്രി
| ആലപ്പുുഴ ജില്ലാ ആശുപത്രി

| 3
| 3
| ഡോ. കിം ജോര്‍ജ്ജ്
| ഡോ. കിം ജോർജ്ജ്
| കൊല്ലം ജില്ലാ ആശുപത്രി
| കൊല്ലം ജില്ലാ ആശുപത്രി

| 4
| 4
| ഡോ. ജോബി ജോസഫ്
| ഡോ. ജോബി ജോസഫ്
|കോട്ടയം മെഡിക്കല്‍ കോളേജ്, കാര്‍ഡിയോളജി വിഭാഗം
|കോട്ടയം മെഡിക്കൽ കോളേജ്, കാർഡിയോളജി വിഭാഗം

| 5
| 5
| ക്യാപ്റ്റന്‍ അരുള്‍ രാജ്
| ക്യാപ്റ്റൻ അരുൾ രാജ്
| ഇന്ത്യന്‍ ആര്‍മി
| ഇന്ത്യൻ ആർമി

| 6
| 6
| ജിജി ഫ്രാന്‍സിസ് നിറപറ
| ജിജി ഫ്രാൻസിസ് നിറപറ
|ഫുഡ് പ്രോഡക്ട് മാനേജര്‍
|ഫുഡ് പ്രോഡക്ട് മാനേജർ

| 7
| 7
| ഡോ.രേണു രാജ്
| ഡോ.രേണു രാജ്
|ഡെപ്യൂട്ടി കളക്ടര്‍ ,എര്‍ണാകുളം
|ഡെപ്യൂട്ടി കളക്ടർ ,എർണാകുളം

വരി 146: വരി 153:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.4608421,76.5465368| width=500px | zoom=16 }}
{{#multimaps:9.4608421,76.5465368| width=500px | zoom=16 }}
<!--visbot  verified-chils->