"ഗവ. റ്റി എച്ച് എസ് എസ് എടത്തന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{prettyurl|gthssedathana}}
{{prettyurl|gthssedathana}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എടത്തന
| സ്ഥലപ്പേര്= എടത്തന
| വിദ്യാഭ്യാസ ജില്ല= വയനാട്  
| വിദ്യാഭ്യാസ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15064
| സ്കൂൾ കോഡ്= 15064
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1978
| സ്ഥാപിതവർഷം= 1978
| സ്കൂള്‍ വിലാസം= പോരൂര്‍വയനാട് പി.ഒ, <br/>തലപ്പുഴ  
| സ്കൂൾ വിലാസം= പോരൂർവയനാട് പി.ഒ, <br/>തലപ്പുഴ  
| പിന്‍ കോഡ്= 670644
| പിൻ കോഡ്= 670644
| സ്കൂള്‍ ഫോണ്‍= 04935266878  
| സ്കൂൾ ഫോൺ= 04935266878  
| സ്കൂള്‍ ഇമെയില്‍= hmgthsedthana@gmail.com  
| സ്കൂൾ ഇമെയിൽ= hmgthsedthana@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  schoolwiki.in/gthssedathana
| സ്കൂൾ വെബ് സൈറ്റ്=  schoolwiki.in/gthssedathana
| ഉപ ജില്ല=മാനന്തവാടി  
| ഉപ ജില്ല=മാനന്തവാടി  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 250
| ആൺകുട്ടികളുടെ എണ്ണം= 250
| പെൺകുട്ടികളുടെ എണ്ണം= 200  
| പെൺകുട്ടികളുടെ എണ്ണം= 200  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 450
| വിദ്യാർത്ഥികളുടെ എണ്ണം= 450
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍=    മോഹന്‍ കെ
| പ്രിൻസിപ്പൽ=    മോഹൻ കെ
| പ്രധാന അദ്ധ്യാപകന്‍= മോഹന്‍ കെ
| പ്രധാന അദ്ധ്യാപകൻ= മോഹൻ കെ
| പി.ടി.ഏ. പ്രസിഡണ്ട്= വിനോദ് വി.ആര്‍.
| പി.ടി.ഏ. പ്രസിഡണ്ട്= വിനോദ് വി.ആർ.
| സ്കൂള്‍ ചിത്രം= 15064.jpg|
| സ്കൂൾ ചിത്രം= 15064.jpg|
‎|ഗ്രേഡ്=5
‎|ഗ്രേഡ്=5
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വയനാട് ജില്ലയിലെ  വിദ്യാലയങ്ങളിലൊന്നാണ്.മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജില്‍ സ്ഥിതി ചെയ്യുന്നു.ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകള്‍.
വയനാട് ജില്ലയിലെ  വിദ്യാലയങ്ങളിലൊന്നാണ്.മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിൽ സ്ഥിതി ചെയ്യുന്നു.ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ.


== '''ചരിത്രം''' ==
== '''ചരിത്രം''' ==


'''പിന്നിട്ട വഴികള്‍'''
'''പിന്നിട്ട വഴികൾ'''


വെള്ളക്കാരന്റെ കാവല്‍പ്പട്ടാളത്തെ വയനാടന്‍ മലനിരകളില്‍ ചെറുത്തുതോല്‍പ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ  പോരാളികള്‍ -- കുറിച്യര്‍. കാടിന്റെ കുളിര്‍മ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളില്‍ ഉള്‍ച്ചേര്‍ത്തവര്‍. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവര്‍. എടത്തന കുങ്കന്റേയും തലക്കല്‍ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവര്‍. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നവര്‍. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങള്‍ക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കര്‍. ദശകങ്ങള്‍ക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നില്‍ക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിതവും.
വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ  പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിതവും.


തങ്ങളുടെ മക്കള്‍ക്കും വിദ്യാഭ്യാസം നല്കണമെന്ന് നാലു പതിറ്റാണ്ടുകള്‍ക്കുമുമ്പ് എടത്തന തറവാട്ടിലെ മൂപ്പന്‍ ശ്രീ അണ്ണന്‍ വൈദ്യര്‍, വേങ്ങണ കേളു, കോളിച്ചാല്‍ അച്ചപ്പന്‍ വൈദ്യര്‍ തുടങ്ങിയവര്‍ എടുത്ത ശക്തമായ തീരുമാനമാണ് എടത്തന സ്ക്കൂളിന്റെ ജന്മത്തിന് ഹേതുവായത്.കാടിന്റെ മക്കള്‍ കാടിനോടുള്‍ച്ചേര്‍ന്ന്,  പൊതുധാരയിലേക്ക് വരാതിരിക്കുകയും സമീപത്തെ വിദ്യാലയങ്ങളിലേക്ക് വഴിസൗകര്യമില്ലാതിരിക്കുകയും ചെയ്തതാണ് ഇവരുടെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക്കു കാരണം.
തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം നല്കണമെന്ന് നാലു പതിറ്റാണ്ടുകൾക്കുമുമ്പ് എടത്തന തറവാട്ടിലെ മൂപ്പൻ ശ്രീ അണ്ണൻ വൈദ്യർ, വേങ്ങണ കേളു, കോളിച്ചാൽ അച്ചപ്പൻ വൈദ്യർ തുടങ്ങിയവർ എടുത്ത ശക്തമായ തീരുമാനമാണ് എടത്തന സ്ക്കൂളിന്റെ ജന്മത്തിന് ഹേതുവായത്.കാടിന്റെ മക്കൾ കാടിനോടുൾച്ചേർന്ന്,  പൊതുധാരയിലേക്ക് വരാതിരിക്കുകയും സമീപത്തെ വിദ്യാലയങ്ങളിലേക്ക് വഴിസൗകര്യമില്ലാതിരിക്കുകയും ചെയ്തതാണ് ഇവരുടെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക്കു കാരണം.


ആദ്യം ഗുരുകുല സമ്പ്രദായം
ആദ്യം ഗുരുകുല സമ്പ്രദായം


ഈ പ്രദേശത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം ലഭിച്ച രണ്ടുപേരേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വാണിയപ്പുര ഭഗീരഥനും മുണ്ടോക്കണ്ടത്തില്‍ കേശവനും. ഇവരുടെ വീടുകളില്‍ കുട്ടികളെ വിട്ടു പഠിപ്പിക്കുന്ന സമ്പ്രദായമാണ് ആദ്യം തുടങ്ങിയത്. 1975 ല്‍ ആയിരുന്നു ഇത്. പിന്നീട് വേങ്ങണക്കുന്ന്,കോളിച്ചാല്‍, എടത്തന എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ഷെഡ്ഡുകളില്‍ പോയി കേശവനാശാനും ഭഗിയാശാനും ക്ലാസ്സുകളെടുത്തു.
ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസം ലഭിച്ച രണ്ടുപേരേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വാണിയപ്പുര ഭഗീരഥനും മുണ്ടോക്കണ്ടത്തിൽ കേശവനും. ഇവരുടെ വീടുകളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കുന്ന സമ്പ്രദായമാണ് ആദ്യം തുടങ്ങിയത്. 1975 ആയിരുന്നു ഇത്. പിന്നീട് വേങ്ങണക്കുന്ന്,കോളിച്ചാൽ, എടത്തന എന്നിവിടങ്ങളിൽ നിർമ്മിച്ച ഷെഡ്ഡുകളിൽ പോയി കേശവനാശാനും ഭഗിയാശാനും ക്ലാസ്സുകളെടുത്തു.


1976 ല്‍ വിജയദശമിനാളില്‍ ' ആദിവാസി വിദ്യാലയം എടത്തന ' എന്ന പേരില്‍ ഒരു സ്ക്കൂള്‍ ആരംഭിച്ചു.അധ്യാപകര്‍ കേശവനും ഭഗീരഥനും തന്നെ. അന്നത്തെ റ്റി.ഡി.ഒ. ആയിരുന്ന ബഹു.കെ.പാനൂര്‍ സാറിന്റെ ശ്രമഫലമായി എടത്തനയിലെ ആദിവാസി വിദ്യാലയത്തിന് സര്‍ക്കാര്‍ അംഗീകാരം കിട്ടി. 1978 ജൂലൈ 19 ന് ഗവ.എല്‍.പി.സ്ക്കൂള്‍ വാളാട്, എടത്തന കോളനി എന്ന പേരില്‍ 98 കുട്ടികളുമായി സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങി. ശ്രീ എം.സി.ബേബി മാസ്റ്റര്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ്.ശ്രീ എം.എം.രാജന്‍,ശ്രീ കെ.എം.വര്‍ക്കി എന്നിവര്‍ സഹാധ്യാപകരായും ജോലിയില്‍ ചേര്‍ന്നു.
1976 ൽ വിജയദശമിനാളിൽ ' ആദിവാസി വിദ്യാലയം എടത്തന ' എന്ന പേരിൽ ഒരു സ്ക്കൂൾ ആരംഭിച്ചു.അധ്യാപകർ കേശവനും ഭഗീരഥനും തന്നെ. അന്നത്തെ റ്റി.ഡി.ഒ. ആയിരുന്ന ബഹു.കെ.പാനൂർ സാറിന്റെ ശ്രമഫലമായി എടത്തനയിലെ ആദിവാസി വിദ്യാലയത്തിന് സർക്കാർ അംഗീകാരം കിട്ടി. 1978 ജൂലൈ 19 ന് ഗവ.എൽ.പി.സ്ക്കൂൾ വാളാട്, എടത്തന കോളനി എന്ന പേരിൽ 98 കുട്ടികളുമായി സ്ക്കൂൾ പ്രവർത്തനം തുടങ്ങി. ശ്രീ എം.സി.ബേബി മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ്.ശ്രീ എം.എം.രാജൻ,ശ്രീ കെ.എം.വർക്കി എന്നിവർ സഹാധ്യാപകരായും ജോലിയിൽ ചേർന്നു.


11-12-1985 ല്‍ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് എസ്.സി.എസ്.ടി. വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം ലക്ഷ്യമാക്കി ഈ വിദ്യാലയം ഹൈസ്ക്കൂളാക്കി ഉയര്‍ത്തി. 14-11-1999 ല്‍ എട്ടാം ക്ലാസ്സ് പ്രവര്‍ത്തനം തുടങ്ങി. ശ്രീ സി.വി.കെ.ബാബുരാജന്‍,സ്ക്കൂളിന്റെ ചാര്‍ജ്ജ് വഹിച്ചു.തുടര്‍ന്ന് ശ്രീ എം.കെ.ഷാജു ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ആയി ചുമതലയേറ്റു.ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ സ്കൂളിന് ഹെഡ്മാസ്റ്റര്‍ തസ്തിക അനുവദിക്കുകയും  2004 ല്‍ ശ്രീ വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്ക്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു.
11-12-1985 ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു. ബഹു. നായനാർ സർക്കാറിന്റെ കാലത്ത് എസ്.സി.എസ്.ടി. വിദ്യാർത്ഥികളുടെ ഉപരിപഠനം ലക്ഷ്യമാക്കി ഈ വിദ്യാലയം ഹൈസ്ക്കൂളാക്കി ഉയർത്തി. 14-11-1999 എട്ടാം ക്ലാസ്സ് പ്രവർത്തനം തുടങ്ങി. ശ്രീ സി.വി.കെ.ബാബുരാജൻ,സ്ക്കൂളിന്റെ ചാർജ്ജ് വഹിച്ചു.തുടർന്ന് ശ്രീ എം.കെ.ഷാജു ടീച്ചർ ഇൻ ചാർജ്ജ് ആയി ചുമതലയേറ്റു.ദീർഘനാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ സ്കൂളിന് ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കുകയും  2004 ശ്രീ വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്ക്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു.


<gallery>
<gallery>
വരി 60: വരി 60:
</gallery>
</gallery>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:15064p1.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:15064p1.jpg|ലഘുചിത്രം|വലത്ത്‌]]


ഹൈസ്കൂളിനും എല്.പി., യു.പി. വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും എല്.പി., യു.പി. വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എടത്തന കോളനിയിലെ കുറിച്യരുടെ അധ്വാനഫലമായുണ്ടാക്കിയ പുല്‍ഷെഡിലാണ് സ്ക്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങിയത്. തുടര്‍ന്ന് ജീപ്പു സര്‍വ്വീസ് പോലും ഇല്ലാതിരുന്ന കാലത്തു ആറു കി.മീ.ദൂരെ നിന്ന് ഓലയും മറ്റും തലച്ചുമടായി കൊണ്ടുവന്ന് ഓലഷെഡുണ്ടാക്കി. 1985 ല്‍ പൊതുമരാമത്ത് വകുപ്പ് ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കിത്തന്നു. പിന്നീട് 1998 ല്‍ ജില്ലാ പഞ്ചായത്ത് ഒരു സെമി പെര്‍മനന്റ് കെട്ടിടം അനുവദിച്ചുതന്നു. 1999 ല്‍ ഹൈസ്ക്കൂളായതോടെ വീണ്ടും ഓല ഷെഡിനെ അഭയം പ്രാപിക്കേണ്ടിവന്നു. എസ്.എസ് .എ. 2002 ല്‍ 6 മുറി കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ടനുവദിച്ചതോടെ ഷെഡില്‍ നിന്ന് മോചനം ലഭിച്ചു. 36 ലക്ഷം രൂപയുടെ മൂന്നു നില കെട്ടിടം  പൂര്‍ത്തിയായതോടെ ക്ലാസ്സുമുറികലുടെ ദാരിദ്ര്യം അവസാനിച്ചു. ആര്‍.എസ്.വി.വൈ.  ഫണ്ടുപയോഗിച്ച്  സയന്‍സ് ലാബ് നിര്‍മ്മിക്കപ്പെട്ടു. സ്ക്കൂളിലേക്കാവശ്യമായ ഫര്‍ണിച്ചര്‍ ആദ്യകാലത്ത് സുമനസ്സുകളായ കുറിച്യരും ചില നാട്ടുകാരും സംഭാവനയായി നല്കുകയായിരുന്നു. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് , എസ്.എസ്.എ, എന്നിവ വകയായി ആവശ്യത്തിനു ഫര്‍ണിച്ചര്‍   അനുവദിച്ചു  തന്നു. ബ്ലോക്ക് പഞ്ചായത്ത് വക കഞ്ഞിപ്പുര, പമ്പ് സെറ്റ്, എസ്.എസ്.എ. വക ടോയ് ലറ്റുകള്‍, ക്ലാസ്സ്റൂം ഇടഭിത്തികള്‍, വൈദ്യുതീകരണം, കുടിവെള്ള സൗകര്യം, ജില്ലാ  പഞ്ചായത്ത് വക  കെട്ടിടം നന്നാക്കല്‍ ,ഗ്രാമ  പഞ്ചായത്ത് വക സ്റ്റാഫ് റൂം നവീകരണം തുടങ്ങി സ്ക്കൂളിനിന്ന് ഭൗതിക സമൃദ്ധിയുടെ കാലമാണ്.
എടത്തന കോളനിയിലെ കുറിച്യരുടെ അധ്വാനഫലമായുണ്ടാക്കിയ പുൽഷെഡിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചു തുടങ്ങിയത്. തുടർന്ന് ജീപ്പു സർവ്വീസ് പോലും ഇല്ലാതിരുന്ന കാലത്തു ആറു കി.മീ.ദൂരെ നിന്ന് ഓലയും മറ്റും തലച്ചുമടായി കൊണ്ടുവന്ന് ഓലഷെഡുണ്ടാക്കി. 1985 പൊതുമരാമത്ത് വകുപ്പ് ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കിത്തന്നു. പിന്നീട് 1998 ജില്ലാ പഞ്ചായത്ത് ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചുതന്നു. 1999 ഹൈസ്ക്കൂളായതോടെ വീണ്ടും ഓല ഷെഡിനെ അഭയം പ്രാപിക്കേണ്ടിവന്നു. എസ്.എസ് .എ. 2002 6 മുറി കെട്ടിടം നിർമ്മിക്കാൻ ഫണ്ടനുവദിച്ചതോടെ ഷെഡിൽ നിന്ന് മോചനം ലഭിച്ചു. 36 ലക്ഷം രൂപയുടെ മൂന്നു നില കെട്ടിടം  പൂർത്തിയായതോടെ ക്ലാസ്സുമുറികലുടെ ദാരിദ്ര്യം അവസാനിച്ചു. ആർ.എസ്.വി.വൈ.  ഫണ്ടുപയോഗിച്ച്  സയൻസ് ലാബ് നിർമ്മിക്കപ്പെട്ടു. സ്ക്കൂളിലേക്കാവശ്യമായ ഫർണിച്ചർ ആദ്യകാലത്ത് സുമനസ്സുകളായ കുറിച്യരും ചില നാട്ടുകാരും സംഭാവനയായി നല്കുകയായിരുന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് , എസ്.എസ്.എ, എന്നിവ വകയായി ആവശ്യത്തിനു ഫർണിച്ചർ   അനുവദിച്ചു  തന്നു. ബ്ലോക്ക് പഞ്ചായത്ത് വക കഞ്ഞിപ്പുര, പമ്പ് സെറ്റ്, എസ്.എസ്.എ. വക ടോയ് ലറ്റുകൾ, ക്ലാസ്സ്റൂം ഇടഭിത്തികൾ, വൈദ്യുതീകരണം, കുടിവെള്ള സൗകര്യം, ജില്ലാ  പഞ്ചായത്ത് വക  കെട്ടിടം നന്നാക്കൽ ,ഗ്രാമ  പഞ്ചായത്ത് വക സ്റ്റാഫ് റൂം നവീകരണം തുടങ്ങി സ്ക്കൂളിനിന്ന് ഭൗതിക സമൃദ്ധിയുടെ കാലമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[മറ്റുള്ളവ]]
* [[മറ്റുള്ളവ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== അദ്ധ്യാപകര്‍ ==
== അദ്ധ്യാപകർ ==
[[പ്രമാണം:15064 a1.jpg|600px|ലഘുചിത്രം|നടുവിൽ|അദ്ധ്യാപകര്‍]]
[[പ്രമാണം:15064 a1.jpg|600px|ലഘുചിത്രം|നടുവിൽ|അദ്ധ്യാപകർ]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
   
   
{| class="wikitable sortable"
{| class="wikitable sortable"
|-
|-
! പേര് !! ഫോണ്‍ !! ഫോട്ടോ
! പേര് !! ഫോൺ !! ഫോട്ടോ
|-
|-
| '''വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍''' || 04935 266308 ||  
| '''വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ''' || 04935 266308 ||  
|-
|-
| '''ബാലകൃഷ്ണന്‍ മാസ്റ്റര്‍''' ||  ||  
| '''ബാലകൃഷ്ണൻ മാസ്റ്റർ''' ||  ||  
|-
|-
| '''ധര്‍മ്മരാജന്‍ മാസ്റ്റര്‍'''  ||  ||  
| '''ധർമ്മരാജൻ മാസ്റ്റർ'''  ||  ||  
|-
|-
| '''രമണി ടീച്ചര്‍'''  ||  ||  
| '''രമണി ടീച്ചർ'''  ||  ||  
|-
|-
| '''രമാദേവി ടീച്ചര്‍'''  || 9495 536 651 ||  
| '''രമാദേവി ടീച്ചർ'''  || 9495 536 651 ||  
|-
|-
| '''സെലിന്‍ ടീച്ചര്‍'''  || 9349 869 254 ||  
| '''സെലിൻ ടീച്ചർ'''  || 9349 869 254 ||  
|-
|-
| '''പ്രകാശന്‍ മാസ്റ്റര്‍''' ||9495 229 022  ||  
| '''പ്രകാശൻ മാസ്റ്റർ''' ||9495 229 022  ||  
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 107: വരി 107:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  സ്ഥിതിചെയ്യുന്നു.         
*  സ്ഥിതിചെയ്യുന്നു.         
|----
|----
*മാനന്തവാടിയില്‍ നിന്ന്  24  കി.മി.  അകലം
*മാനന്തവാടിയിൽ നിന്ന്  24  കി.മി.  അകലം


|}
|}
|}
|}
{{#multimaps: 11.806467, 75.906357 |zoom=13}}
{{#multimaps: 11.806467, 75.906357 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/ഗവ._റ്റി_എച്ച്_എസ്_എസ്_എടത്തന" എന്ന താളിൽനിന്ന് ശേഖരിച്ചത്