"ശങ്കരവിലാസം ​എ. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Nasarkiliyayi എന്ന ഉപയോക്താവ് Sankaravilasam A. L. P. S എന്ന താൾ ശങ്കരവിലാസം ​എ. എല്‍. പി. എസ്. എന്നാക്കി മാറ്റിയിരിക...)
(സ്കൂളിന്‍റെ ചരിത്രം രേഖപ്പെടുത്തി)
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
 
1910 ൽ കാനങ്ങോട്ട് ശങ്കരൻ  എന്ന മഹത് വ്യക്തി പന്നിയങ്കര പ്രദേശത്തുള്ള നിര്‍ദ്ധനരായ കുട്ടികളുടെ പഠനത്തിനു വേണ്ടി ഒരു കുടി പള്ളിക്കൂടമായി രൂപം കൊടുത്തതാണ് ഈ വിദ്യാലയം വര്‍ഷങ്ങൾക്കുശേഷം നാരായണ മേനോന്‍  ഈ സ്ഥാപനം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീകുമാരനുണ്ണി ഇതിന്റെ മാനേജരായി സ്ഥാനമേറ്റ് പ്രവര്‍ത്തനങ്ങൾ നടത്തി വരുന്നു.ഇപ്പോൾ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപിക കെ.സി.ആലീസ് ടീച്ചറാണ്.
അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/ശങ്കരവിലാസം_​എ._എൽ._പി._എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്