"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= Coranationdarmadam.jpg‎ ‎|
| സ്കൂള്‍ ചിത്രം= Coranationdarmadam.jpg‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
 
                    1912 - ല്‍ അഭിവന്ദ്യരായ ണ. കേളപ്പന്‍ മാസ്റ്ററ‌ൂം ,  ണ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും  ചേര്‍ന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ നിലനില്‍ക്ക‌ുന്ന ആ കാലഘട്ടത്തില്‍ ജോര്‍ജ്ജ് അഞ്ചാമന്‍െറ കിരീടധാരണം ചരിത്ര    മ‌ുഹ‌ൂര്‍ത്തമായി  യ‌ുഗ‍ങ്ങള്‍ക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിര്‍ത്ത‌ുന്നതിന‌ു വേണ്ടിയാണ്  "കോറണേഷന്‍' എന്ന പദം ചേര്‍ത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്.
                    ആരംഭഘട്ടത്തില്‍ 5-ാം  തരം വരെയ‌ുള്ള ഘടനയില്‍ 1957 വരെ പ്രവര്‍ത്തിച്ച‌ു. 1958 മ‌ുതല്‍ 8 -ാം തരം വരെയ‌ുള്ള ഒര‌ു അപ്പര്‍ പ്രൈമറിയായി ഉയര്‍ന്ന ഈ വിദ്യാലയത്തിന‌ു സ്ഥിരമായി ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചിട്ട‌ുണ്ട്. 1979-ല്‍  ശ്രീ 
  ജ്ഞാനോദയ യോഗം  വിദ്യാലയം ഏറ്റെട‌ുത്ത‌ു. 105 വര്‍ഷമായി പ്രവര്‍ത്തിച്ച‌ു വര‌ുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവ‌ുകള്‍ കൈവരിച്ചിട്ട‌ുണ്ട്.അക്കാദമിക രംഗത്ത‌ും കലാ കായിക രംഗത്ത‌ും നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ട‌ുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ധർമ്മടം_കോറണേഷൻ_ബേസിക്_യു.പി._സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്