"കുറുമ്പക്കൽ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28: വരി 28:
== ഭൗതികസൗകര്യങ്ങള്‍ ==സ്ഥലത്തിന്റെ പരിമിതികൾ ഉണ്ടെങ്കിലും പരമാവധി ഉപയോഗപെടുത്തിയാൽ ആവശ്യമായ ക്ലാസുകൾ, ഓഫീസിൽ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം ,പാചകപ്പുര ,ടോയ്ലറ്റ് തുടങ്ങിയവയും എല്ലാ ക്ലാസ്സിലും  ഡെസ്ക് , ബെഞ്ച് , ഫാൻ ,സൗണ്ട് സിസ്റ്റം ,കുടിവെള്ളം  തുടങ്ങിയ സൗകര്യങ്ങൾ . കൂടുതൽ സൗകര്യങ്ങൾക് വേണ്ടി  കെട്ടിടം മാറ്റി സ്ഥാപിക്കാൻ ഉള്ള പ്രവർത്തനങ്ങൾ  നടന്നു വരുന്നു

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ നമ്മുടെ സ്കൂൾ എന്നും മുൻപന്തിയിലാണ്.വർഷങ്ങളായി അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രമേളയിൽ ജില്ലാ തലത്തിൽ ഒന്നാംസ്ഥാനമടക്കമുള്ള പ്രതിഭകളെ വാർത്തെടുക്കാൻ നിരവധി തവണ സാധിച്ചിട്ടുണ്ട്.കൂടാതെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുന്നു.പാവങ്ങളോടുള്ള അനുകമ്പ,രക്ഷാകർതൃ സംഗമം,പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള അയൽക്കൂട്ട സംഗമം,ഇംഗ്ലീഷ് ഫെസ്റ്റ്,സ്മാർട്ട് ക്ലാസ് ഉപയോഗപെടുത്തിയുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തി.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/കുറുമ്പക്കൽ_മാപ്പിള_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്