"ജിഎൽപിഎസ് കോട്ടച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
ചരിത്രം | ചരിത്രം | ||
1938-ല്‍ സ്ഥാപിതമായ...ജി.എല്‍.പി സ്കൂള്‍...കോട്ടച്ചേരി | |||
2004 വരെ കാഞ്ഞങ്ങാട്-മാവുങ്കാല്‍ റോഡരികിലെ (കുന്നുമ്മല്‍)വാടകകെട്ടിടത്തിലായിരുന്നു പ്രവ൪ത്തിച്ചിരുന്നത് 2004-ല്‍ കോട്ടച്ചേരി ചെരക്കര തറവാട്ടിനു വടക്കു ഭാഗത്ത് 31സെ൯റ് സ്ഥലത്ത് സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു.കോട്ടച്ചേരി പ്രദേശത്തെ പ്രശസ്തരായ മഹത് വ്യക്തികള്‍ക്ക് ആദ്യാക്ഷരം പക൪ന്നു നല്കിയ വിദ്യാലയത്തിന് ഈ പറിച്ചു നടലിലൂടെ പുതുജീവ൯ തിരിച്ചുകിട്ടി.സാമൂഹ്യപങ്കാളിത്തത്തോടെ വിവിധ പ്രവ൪ത്തനങ്ങള് ഏറ്റെടുത്തുകൊണ്ട് ഹോസ്ദു൪ഗ് സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ നിരയിലേക്ക് ഉയരാ൯ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്. | 2004 വരെ കാഞ്ഞങ്ങാട്-മാവുങ്കാല്‍ റോഡരികിലെ (കുന്നുമ്മല്‍)വാടകകെട്ടിടത്തിലായിരുന്നു പ്രവ൪ത്തിച്ചിരുന്നത് 2004-ല്‍ കോട്ടച്ചേരി ചെരക്കര തറവാട്ടിനു വടക്കു ഭാഗത്ത് 31സെ൯റ് സ്ഥലത്ത് സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു.കോട്ടച്ചേരി പ്രദേശത്തെ പ്രശസ്തരായ മഹത് വ്യക്തികള്‍ക്ക് ആദ്യാക്ഷരം പക൪ന്നു നല്കിയ വിദ്യാലയത്തിന് ഈ പറിച്ചു നടലിലൂടെ പുതുജീവ൯ തിരിച്ചുകിട്ടി.സാമൂഹ്യപങ്കാളിത്തത്തോടെ വിവിധ പ്രവ൪ത്തനങ്ങള് ഏറ്റെടുത്തുകൊണ്ട് ഹോസ്ദു൪ഗ് സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ നിരയിലേക്ക് ഉയരാ൯ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്. | ||
വരി 46: | വരി 46: | ||
*.............................. | *.............................. | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍. | |||
* | *.ഡോ.കൃഷ്ണ൯ വി.നായ൪. | ||
* | *കെ.വേണുഗോപാല൯..നമ്പ്യാ൪. | ||
* | *എച്ച്.എല്‍..ഹരിഹരയ്യ൪. | ||
* | *.ഡോ..വിനോദ്..കുമാ൪. | ||
==വഴികാട്ടി== | ==വഴികാട്ടി== |