"ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:
................................
................................
==ആമുഖം==
==ആമുഖം==
 
        ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ മാരാരിക്കുളം തെക്കു പഞ്ചായത്തിലെ നാലാം വാർഡിൽ നാഷണൽ ഹൈവേക്കു പടിഞ്ഞാറു ഭാഗത്തായി പ്രീതികുളങ്ങര ദേശത്തിന്റെ തിലക കുറിയായി വിളങ്ങുന്ന സരസ്വതി ക്ഷേത്രമാണ് ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ .ഈ സ്കൂൾ മാരാരിക്കുളം തെക്കു പഞ്ചായത്തിന്റെ കീഴിലാണ്‌.  ടാഗോറിന്റെ ശാന്തിനികേതൻ പോലെ ശാന്തസുന്ദരമായ ഒരു പഠനാന്തരീക്ഷമാണ് അദ്ദേഹത്തിനെ പേരിലുള്ള ഈ സ്കൂളിന്റെ പ്രേത്യേകത.


== ചരിത്രം ==
== ചരിത്രം ==