"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' {{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 30: വരി 30:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.1924
 
   
'''താനൂര്‍ അങ്ങാടിയില്‍ 1924 ല്‍ അന്നത്തെ മലബാര്‍  ഡിസ്ട്രിക്ട് ബോര്‍ഡിനാല്‍  സ്ഥാപിക്കപ്പെട്ട  മൂക്കിലകം സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ്  ഇന്നത്തെ  ജി.എം.യു.പി.സ്കൂള്‍ (പഴയവാഴക്കാത്തെരുവ്)  നൂറ്റാണ്ടുകള്‍ പഴക്കമുള്ള  കസ്റ്റംസ് കെട്ടിടത്തിലായിരുന്നു  ആദ്യകാല പ്രവര്‍ത്തനം .1600ല്‍ പ്പരം വിദ്യാര്‍ത്ഥികള്‍  ഈക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.2004-ല്‍ എസ്.എസ്.‌എ  പുതിയ കെട്ടിടം അനുവദിക്കുകയും ചെയ്തു
 
        സ്ഥലപരിമിതി കൊണ്ട് വീര്‍പ്പ് മുട്ടിയ ഈ വിദ്യാലയം ദീര്‍ഘകാലം ഷിഫ്റ്റ് സംമ്പ്രദായത്തിലാണ് പ്രവര്‍ത്തിച്ചുപോന്നത്. തുടര്‍ന്ന് എസ്.എസ്.‌എ,ഗ്രാമപഞ്ചായത്ത്,എം.പി,എം.എല്‍.എ,എസ്.എം.സി എന്നിവരുടെ
ക്രിയാത്മകമായ പ്രവര്‍ത്തനത്തിലൂടെ  ഭൗതിക ‌അക്കാദമിക  രംഗങ്ങളില്‍ മികവിന്‍റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാ‌ണ്.  എല്‍.പി.യു.പി. വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അധ്യയനം നടത്തുന്നുണ്ട്.മുന്ന് ബ്ലോക്കുകളിലായി 24 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. 35 അധ്യാപകര്‍ ഇവിടെ ജോലിചെയ്യുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


"https://schoolwiki.in/ജി.എം.യു.പി.സ്കൂൾ_താനൂർ_ടൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്