"ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
'''എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമന്‍ ഗുരിക്കളുടെ കീഴില്‍ കുറേവര്‍ഷം പ്രവര്‍ത്തിച്ചതിനു ശേഷം പറമ്പന്‍ കൃഷ്ണന്‍ മാസ്റ്ററുടേയും
പറമ്പന്‍ ഗോപാലന്‍ മാസ്റ്ററുടേയും നേതൃത്വത്തില്‍ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയില്‍ സെന്‍ട്രല്‍ എ ല്‍ പി സ്കൂള്‍.1921 ല്‍ വിദ്യാലയത്തിന്
സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു.പി കൃഷ്ണന്‍ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകന്‍.
ശ്രീമതി വി രാധ വിദ്യാലയത്തിന്റെ മാനേജറായി പ്രവര്‍ത്തിച്ചു വരുന്നു.
സുമംഗല കെ വി (ഹെഡ്മിസ്ട്രസ്),കെ ഗീത, ഷജില വി കെ, ശ്രിഹരി.പി  ഷിബിന എന്നിവര്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നു.
പി ടി എ പ്രസിഡന്റ് കെ കെ സജീവന്‍ എം പി ടി എ പ്രസിഡന്റ് സി ലത യുമാണ്.'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ചുണ്ടങ്ങാപൊയിൽ_സെൻട്രൽ_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്