"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== Math Empowerment 2k25 ==
പത്താം ക്ലാസ് വിദ്യാ‍ർത്ഥികളുടെ ഗണിത പുരോഗതി മുന്നിൽ കണ്ട് പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രോഗ്രാമാണ് മാത് എംപവർമെന്റ് 2k25. വിവിധ തരം വർക്ക്ഷീറ്റുകളിലൂടെയും ഗെയിമിലൂടെയും ഗ്രൂപ്പ് ആക്ടിവിറ്റിയിലൂടെയും മറ്റും പത്താം ക്ലാസിലെ കുട്ടികളിൽ ഗണിത പാഠഭാഗങ്ങൾ എളുപ്പമാക്കിയെടുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.