"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎കവിയോടൊപ്പം  : ചിത്രം ഉൾപ്പെടുത്തി)
(→‎കവിയോടൊപ്പം  : അടിസ്ഥാന വിവരം)
വരി 91: വരി 91:
"സാമാന്യമായ ജീവിതത്തിനുവേണ്ട പ്രാഥമിക പാഠം പറഞ്ഞു തരുന്നതിനപ്പുറം മറ്റു ചില പാഠം പറഞ്ഞു തരുന്നതാണ് സാഹിത്യ വായന" -പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം.
"സാമാന്യമായ ജീവിതത്തിനുവേണ്ട പ്രാഥമിക പാഠം പറഞ്ഞു തരുന്നതിനപ്പുറം മറ്റു ചില പാഠം പറഞ്ഞു തരുന്നതാണ് സാഹിത്യ വായന" -പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം.


മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിലെ വായനാ മാസാചരണത്തിന്റെ ഭാഗമായി കുട്ടികളോട് സംവദിക്കുകയായിരുന്നു കവി.
മുന്നാട് ഗവൺമെന്റ് ഹൈസ്കൂളിലെ വായനാ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 9 ന് കുട്ടികളോട് സംവദിക്കുകയായിരുന്നു കവി.


ലൈബ്രറികൾ മോർച്ചറികളാകാതിരിക്കാൻ നമ്മൾ അവിടെ നിത്യ സന്ദർശകരാകണമെന്നും, പുസ്തകങ്ങൾ നമ്മുടെ കൂട്ടുകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലൈബ്രറികൾ മോർച്ചറികളാകാതിരിക്കാൻ നമ്മൾ അവിടെ നിത്യ സന്ദർശകരാകണമെന്നും, പുസ്തകങ്ങൾ നമ്മുടെ കൂട്ടുകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്