"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13: വരി 13:
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം  നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാലാം ക്ലാസ്സിലെ യദുലാൽ  ഒന്നാം സ്‌ഥാനവും മൂന്നാം ക്ലാസ്സിലെ  ആഫിയ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

[[പ്രമാണം:26439 ENVIRONMENT DAY 2024.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ]]

== പഠനയാത്ര (ജൂൺ 13)   ==
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി അപ്പർ പ്രൈമറി വിദ്യാർത്ഥികൾ അടുത്തുള്ള  ആവാസ വ്യവസ്ഥ കാണാൻ കുട്ടികളെ കൊണ്ട് പാട ശേഖരം കാണാൻ ജൂൺ 13  നു പോയി .പാടശേഖരവും അതിനോട് ചേർന്ന അരുവിയും സന്ദർശിക്കുകയും വിവിധ ആവാസ്ഥ വ്യവസ്ഥ കുട്ടികൾ തിരിച്ചറിയുക്കുകയും ചെയ്തു .

== ക്ലബുകളുടെ  ഉത്‌ഘാടനം( ജൂൺ 18) ==
== ക്ലബുകളുടെ  ഉത്‌ഘാടനം( ജൂൺ 18) ==