"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18: വരി 18:

== വായന വാരാചരണം ==
== വായന വാരാചരണം ==
  2024 -2025  വർഷത്തെ വായന വാരാചരണത്തിന് ജൂലൈ 19 ന് തുടക്കമായി . കീച്ചേരി വായനശാലയുടെ നേതൃത്വത്തിൽ ആയിരുന്നു വാരാചരണത്തിനു തുടക്കമായത്. പരിപാടിക്ക് ഭദ്ര ദീപം സ്കൂൾ പ്രധാന അധ്യപികയും  വായനശാല പ്രസിഡന്റും  പരിപാടിയുടെ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കൂടി തെളിയിച്ചു  . പി എൻ പണിക്കർ അനുസ്മരണം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. പരിപാടിയിൽ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം  കുട്ടികൾക്ക് വായനയുടെ മഹത്വത്തെ കുറിച്ച്  പ്രഭാഷണം നടത്തി . തുടർന്ന്  കുട്ടികളുടെ വിവിധ പരിപാടികൾ അന്നേ ദിവസം  നടന്നു . വായന ഗീതം, വായനകുറിപ്പ് അവതരണം ,വായനക്കാർഡ് , പ്രസംഗം , കവി പരിചയം തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികൾ എല്ലാവരും വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും  പ്ലക്കാർഡുകളും നിർമ്മിച്ചു .<gallery widths="150" heights="150">
  2024 -2025  വർഷത്തെ വായന വാരാചരണത്തിന് ജൂലൈ 19 ന് തുടക്കമായി . കീച്ചേരി വായനശാലയുടെ നേതൃത്വത്തിൽ ആയിരുന്നു വാരാചരണത്തിനു തുടക്കമായത്. പരിപാടിക്ക് ഭദ്ര ദീപം സ്കൂൾ പ്രധാന അധ്യപികയും  വായനശാല പ്രസിഡന്റും  പരിപാടിയുടെ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കൂടി തെളിയിച്ചു  . പി എൻ പണിക്കർ അനുസ്മരണം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. പരിപാടിയിൽ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം  കുട്ടികൾക്ക് വായനയുടെ മഹത്വത്തെ കുറിച്ച്  പ്രഭാഷണം നടത്തി . തുടർന്ന്  കുട്ടികളുടെ വിവിധ പരിപാടികൾ അന്നേ ദിവസം  നടന്നു . വായന ഗീതം, വായനകുറിപ്പ് അവതരണം ,വായനക്കാർഡ് , പ്രസംഗം , കവി പരിചയം തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികൾ എല്ലാവരും വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും  പ്ലക്കാർഡുകളും നിർമ്മിച്ചു .
പ്രമാണം:26439 VAYANADHINAM2024 1.jpg|alt=
</gallery>

== '''<big>വായനശാല സന്ദർശനം  (ജൂലൈ 2 )</big>''' ==
== യോഗ ദിനം (ജൂൺ 21) ==
ജൂൺ 21 ന് അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "സ്ത്രീ ശാക്തീകരണത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം.
 
സ്കൂൾ തലത്തിൽ യോഗ ദിനാചരണം പ്രാധ്യാനാധ്യാപിക എൽസി പി പി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ യോഗ ജീവിതത്തിന്റെ  ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണവും  നടത്തി .അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ആനന്ദിത കുട്ടികൾക്ക് വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു .
 
== <big>വായനശാല സന്ദർശനം  (ജൂലൈ 2 )</big> ==
വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന്  സ്കൂളിന്റെ സമീപത്തുള്ള വായനശാല സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം നൽകി . എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ലൈബ്രറി  സന്ദർശിച്ചു .കൂടാതെ ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ  വിവിധ പരിപാടികളും ഉണ്ടായിരുന്നു .കുട്ടികൾക്ക് വായനയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചത്

== ബഷീർ ദിനം (ജൂലൈ 5 ) ==
== ബഷീർ ദിനം (ജൂലൈ 5 ) ==
2024 -2025  അധ്യയന വർഷത്തെ ബഷീർ ദിനം ബഷീർ കഥാപാത്രങ്ങളുടെ വേഷപകർച്ചയിലൂടെ ആഘോഷിച്ചു .പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .കുട്ടികൾ വിവിധ  ബഷീർ കഥാപാത്രങ്ങൾ കെട്ടി ഘോഷയാത്ര നടത്തി .കുട്ടികൾ ബഷീർ ദിനപോസ്റ്ററുകൾ തയ്യാറാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ഉമുറൂൾ ഫാറൂഖ് ഒന്നാം സ്ഥാനവും ആഫിയ കെ ഐ രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി .