"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:


== '''ജെ. ആർ. സി 2023 - 2024''' ==
== '''ജെ. ആർ. സി 2023 - 2024''' ==
2023 2024 വർഷത്തെ ജൂനിയർ റെഡ് ക്രോസ് കുട്ടികളെ തിരഞ്ഞെടുക്കുന്നത് ജൂൺ അവസാനം ആയിരുന്നു. ജൂൺ അവസാനം മുതൽ തന്നെ  ജെ. ആർ. സി പ്രവർത്തനങ്ങൾ ആരംഭിച്ചു.പുതുതായി സ്കൂളിലേക്ക് വന്ന കുട്ടികളും ജെ ആർ സി അംഗങ്ങളായി. അവരുടെ ആദ്യ പ്രവർത്തനം  യോഗാ ദിനത്തോടനുബന്ധിച്ച് ആയിരുന്നു.  നമ്മുടെ ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന് മനോഹരമായി പറഞ്ഞു കൊടുത്തുകൊണ്ട്  കുട്ടികളെ യോഗ ചെയ്യിപ്പിച്ചു.