"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അടിസ്ഥാന വിവരം)
(→‎ജൂലൈ 5 ബഷീർ ദിനം: അടിസ്ഥാന വിവരം)
വരി 58: വരി 58:
|}
|}


====== ജൂലൈ 5 ബഷീർ ദിനം ======
====== '''ജൂലൈ 5 ബഷീർ ദിനം''' ======
<nowiki>*</nowiki>ബഷീർ സ്വന്തം ഭാഷയെ കേരളത്തിന്റെ ഭാഷയാക്കി പരിവർത്തനം ചെയ്ത ഇതിഹാസം
 
-പ്രകാശൻ കരിവെള്ളൂർ*
 
വ്യക്തിഭാഷയെ കഥ പറച്ചിലിലൂടെ സമൂഹഭാഷയാക്കിയ ഇതിഹാസമാണ് വൈക്കം മുഹമ്മദ് ബഷീർ.ഭാഷയുടെ അതിർവരമ്പുകളെ ലംഘിച്ചുകൊണ്ട് പുതുമലയാണ്മതൻ മഹേശ്വരനായി വാഴാൻ അദ്ദേഹത്തിന് സാധിച്ചു.മുന്നാട് ഗവൺമെന്റ് ഹൈസ്കൂൾ 'ഗുത്തിനഹാലിട്ട ലിത്താപ്പോ ബഷീർ അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. ആകാശമിഠായിയുടെ കഥ ചൊല്ലിയും ഹുന്ത്രാപ്പി ബുസ്സാട്ടോയുടെ ചരിത്രം പറഞ്ഞും സഞ്ചിന ബാലിക്ക ലുട്ടാപി പാടിയും ബഷീറിന് വ്യത്യസ്തമായ സ്മരണാഞ്ജലി . ഗുത്തിന ഹാലിട്ട ലുത്താലോ എന്ന പേരിൽ  ആണ് പരിപാടി സംഘടിപ്പിച്ചത് . അനുഭവങ്ങൾ കൊണ്ട് ജീവിതത്തെത്തന്നെ സാഹിത്യമാക്കി മാറ്റിയ ബഷീറിനെ ഒരു മണിക്കൂർ നേരം കൊണ്ട് പുനർജീവിപ്പിക്കുകയായിരുന്നു പ്രഭാഷണത്തിൽ പ്രകാശൻ കരിവെള്ളൂർ. ബഷീറിൻ്റെ ജീവിതവും രചനകളും ഏറെക്കുറേ പ്രഭാഷണത്തിൻ്റെ ഉള്ളടക്കമായി.പരിപാടിക്ക് ആമുഖമായി നയന വിവി അവതരിപ്പിച്ച പുസ്തക പ്രാർത്ഥനയും അനുബന്ധമായി അതുൽ ദേവ് എം അവതരിപ്പിച്ച ബാല്യകാലസഖി നോവൽ പരിചയവും ഹൃദ്യമായി പ്രധാനാധ്യാപകൻ കെ രാജൻ അധ്യക്ഷത വഹിച്ചു..ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും ആവണി നന്ദിയും പറഞ്ഞു.
"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്