"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22: വരി 22:

=== പരിസ്ഥിതി ദിന സന്ദേശം ===
=== പരിസ്ഥിതി ദിന സന്ദേശം ===
അറബിക് ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സന്ദേശം നടത്തി. കൺവീനർ പി.ഫഹദ് മാസ്റ്റർ നേതൃത്വം നൽകി.സി കെ അബ്ദുൽ ഖാദർ മാസ്റ്റർ, ഒപി അനീസ് ജാബിർ മാസ്റ്റർ, പി. ജൗഹറ ടീച്ചർ, ക്ലബ്ബ് ലീഡർമാർ എന്നിവർ സംബന്ധിച്ചു.
അറബിക് ക്ലബിൻെറ നേതൃത്വത്തിൽ പരിസ്ഥിതി സന്ദേശം നടത്തി. കൺവീനർ പി.ഫഹദ് മാസ്റ്റർ നേതൃത്വം നൽകി.സി കെ അബ്ദുൽ ഖാദർ മാസ്റ്റർ, ഒപി അനീസ് ജാബിർ മാസ്റ്റർ, പി. ജൗഹറ ടീച്ചർ, ക്ലബ്ബ് ലീഡർമാർ എന്നിവർ സംബന്ധിച്ചു.

വരി 28: വരി 28:
== പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം ==
== പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം ==
[[പ്രമാണം:19009-ssclub-evday-2.jpg|ലഘുചിത്രം|19009-ssclub-environmental day-poster -2൦24]]
[[പ്രമാണം:19009-ssclub-evday-2.jpg|ലഘുചിത്രം|19009-ssclub-environmental day-poster -2൦24]]
സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി. ടി മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി. അബ്ദുറഷീദ് മാസ്റ്റർ , സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
സോഷ്യൽ സയൻസ് ക്ലബിൻെറ  നേതൃത്വത്തിൽ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി. ടി മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി. അബ്ദുറഷീദ് മാസ്റ്റർ , സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

=== <u>LITTLE KITES APTITUDE TEST-2024</u> ===
=== <u>LITTLE KITES APTITUDE TEST-2024</u> ===
വരി 55: വരി 55:

വായന ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ നടന്ന അക്ഷരമരം പ്രോഗ്രാം ഹെഡ്മാസ്റ്റർ ടി അബ്ദുറഷീദ് സാർ വായിച്ച പുസ്തകത്തിന്റെ പേരെഴുതി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രെട്ടറി ജലീൽ മാസ്റ്റർ,സാമൂഹ്യ ശാസ്ത്ര അധ്യാപകരായ കോ-കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ  ടിപി അബ്ദുറഷീദ് മാസ്റ്റർ റഷീദ് മാസ്റ്റർ, ആമിന ടീച്ചർ നേതൃത്വം നൽകി .വിദ്യാർഥികളും അധ്യാപകരും അവർ വായിച്ച പുസ്തകങ്ങളുടെ പേരുകേളോ എഴുത്തുകാരുടെ പേരുകളോ അക്ഷര മരത്തിൽ എഴുതുകയും ചെയ്തു..

== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' ==
[[പ്രമാണം:19009-jrc -antidrug poster.jpg|ലഘുചിത്രം|327x327ബിന്ദു|പോസ്റ്ററുകളുടെ പ്രദർശനം]]
=== പോസ്റ്റർ ഡിസൈനിംഗ് മത്സരം ===
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻ്റെൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈനിംഗ് മത്സരം നടത്തി. മത്സരാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.
[[പ്രമാണം:19009-jrc-antidrug day pledge.jpg|ലഘുചിത്രം|314x314ബിന്ദു|ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും ]]
=== ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും  ===
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻ്റെൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ
RC അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും  നടത്തി. എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
=== അറബിക് ഭാഷയിൽ സന്ദേശം ===
[[പ്രമാണം:19009-antidrug day speech 2.jpg|ഇടത്ത്‌|ലഘുചിത്രം|199x199ബിന്ദു]]
[[പ്രമാണം:19009-anti drug day-arabic club speech.jpg|ലഘുചിത്രം|217x217ബിന്ദു]]
അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ സന്ദേശം അറബിക് ഭാഷയിൽ നടത്തി ആമിന ഷഹദ, ലിയ മെഹനാസ്, ഫാത്തിമ റിദ , മൗസൂഫ അലി എന്നിവർ സംസാരിച്ചു.
ക്ലബ്ബ് കോർഡിനേറ്റർ പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി.