"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അടിസ്ഥാന വിവരം)
(→‎ക്ലാസ്സ് പിടിഎ: അടിസ്ഥാന വിവരം)
വരി 24: വരി 24:
'''
'''
===== ക്ലാസ്സ് പിടിഎ''' =====
===== ക്ലാസ്സ് പിടിഎ''' =====
ജൂൺ 3 ന് പ്രവേശനോത്സവത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് പിടിഎ 10.30ന് യോഗം ചേർന്നു.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വേണുഗോപാലൻ മാസ്റ്റർ നടത്തി.
ജൂൺ 20ന് 9,10 ക്ലാസുകളിലെ ക്ലാസ് പിടിഎ 2.30 ന് യോഗം ചേർന്നു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വേണുഗോപാലൻ മാസ്റ്റർ,രജനി ടീച്ചർ,ഷൈനി ടീച്ചർ,സുജ ടീച്ചർ സംസാരിച്ചു.സമ്പൂർണയിലെ തിരുത്തലുകൾ,അച്ചടക്കം,അക്കാദമിക കാര്യങ്ങൾ,പാഠ്യേതര പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്ന പദ്ധതി ചർച്ച ചെയ്തു.ശാസ്ത്രീയ മായ നീന്തൽ പരിശീലനം സൗജന്യമായി ചെയ്തുകൊടുക്കാമെന്ന് നീ്ന്തൽ പരീശീലകൻ ശ്രി ശശി അത്തിയടുക്കം യോഗത്തിൽ എത്തി ഉറപ്പ് നൽകി.വൈകാതെ 50 പേരുടെ ബാച്ചുകളായി പരിശീലനം ആരംഭിക്കാൻ ധാരണയായി.കുറ്റിക്കോൽ പൊട്ടൻകുളത്തുള്ള കുളത്തിൽ ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം 3മണി മുതലാണ് പരിശീലനം നടക്കുക.
ജൂൺ 24മുതൽ എസ്എസ് എൽസിക്ക് രാവിലെ 9.15മുതൽ ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചു.


'''അന്താരാഷ്ട്ര യോഗ ദിനം'''
'''അന്താരാഷ്ട്ര യോഗ ദിനം'''
"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്