"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 2: വരി 2:


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.2024-25 വർഷത്തെ നവാഗതരെ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ സ്വീകരിച്ചിരുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണം നടത്തി.
പൂനൂർ ജി എം യു പി സ്കൂൾ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.2024-25 വർഷത്തെ നവാഗതരെ സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ സ്വീകരിച്ചിരുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണം നടത്തി.
സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ ഖദീജ റിസ്വാന, എസ് എം സി ചെയർമാൻ ഷാഫി സക്കറിയ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡൻറ് വി എം ഫിറോസ് അധ്യക്ഷത വഹിച്ചു.എം പി ടി എ ചെയർപേഴ്സൺ ഖദീജ റിസ്വാന, എസ്എം സി ചെയർമാൻ ഷാഫി സക്കറിയ, അസ്‌ലം കുന്നുമ്മൽ, ഫസീല, ലത്തീഫ് കക്കാട്ടുമ്മൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷാകർതൃ ശാക്തീകരണ ക്ലാസ് അബ്ദുൽ കലാം കെ കെ, രജീഷ് ലാൽ കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.