"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
<blockquote>[[പ്രമാണം:44223 praveshanam parents.jpg|ലഘുചിത്രം|'''''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്''''']]'''<big>ഭ</big>'''രണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വവും സാഹോദര്യവും ജനാധിപത്യവും മതനിരപേക്ഷതയും ശാസ്ത്രബോധവും തുല്യതയും ലിംഗപദവിയും  ആർജ്ജിച്ചെടുക്കാൻ കഴിയുന്ന  രക്ഷിതാക്കളെ വളർത്തിയെടുക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകൽപ്പന ചെയ്യുന്ന രക്ഷാകർതൃത്വം ബോധവൽക്കരണ ക്ലാസുകൾക്ക് പ്രവേശനോത്സവത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ  കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പമുള്ള കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, അച്ചടക്കവും ശിക്ഷയും, സ്നേഹ കുടുംബം, രക്ഷിതാവിനു വേണ്ട നൈപുണികൾ, വിദ്യാലയവും വീടും എന്നീ തലവാചകങ്ങൾ വിശദമായി അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട രക്ഷിതാക്കളമായുളള സംവേദ സദസ്സ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സിന് സ്കൂളിലെ അറബിക് അധ്യാപകൻ പി. സെക്കരിയ്യ പാലക്കാട് നേതൃത്വം നൽകി .</blockquote>

== '''<big>3. പരിസ്ഥിതി ദിന ക്വിസ്</big>''' ==
== '''<big>3. നിറഞ്ഞ മനസ്സോടെ</big>''' ==
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ 2024 - 25 അധ്യയനവർഷത്തിൽ  മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ അടങ്ങിയ സമ്മാന കിറ്റ് വിതരണം ചെയ്തു.സ്കൂളിലെ അറബിക്ക് അധ്യാപകൻ സെക്കരിയ്യ സാറിന്റെ സഹോദരൻ പാലക്കാട്
 
സ്വദേശി ഗഫൂർ പൂതൻകോടൻ ഉപഹാരമായി നൽകിയ പഠനോപകരണങ്ങളും അധ്യാപകർ സംഭാവനയായി നൽകിയ നോട്ട്
 
പുസ്തകവും കൂട്ടി ചേർത്താണ് സമ്മാന കിറ്റ് തയ്യാറാക്കിയത്.
 
== '''<big>4. പരിസ്ഥിതി ദിന ക്വിസ്</big>''' ==
[[പ്രമാണം:44223 paristhidi quiz.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]

വരി 21: വരി 28:

== '''<big>4. മണ്ണിൻറെ മണമറിഞ്ഞ പരിസ്ഥിതി ദിന ആഘോഷം</big>''' ==
== '''<big>5. മണ്ണിൻറെ മണമറിഞ്ഞ പരിസ്ഥിതി ദിന ആഘോഷം</big>''' ==
<gallery mode="nolines" widths="120" heights="100">

പ്രമാണം:44223 paristhidi bodavalkaranam.jpg|alt=

വരി 31: വരി 38:
</gallery><big>'''വി'''</big>ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിക്കപ്പെട്ടത്.സ്കൂളിന്റെ മുറ്റത്ത് മാവിൻതൈ നട്ടു. പലവിദ്യാർത്ഥികളും വീട്ടിൽനിന്നും കൃഷി തൈകളും,ഫല വൃക്ഷ തൈകളും കൊണ്ടുവന്നു. അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന  ഡോക്യുമെൻററി പ്രദർശനം, ബോധവൽക്കരണം, പവർപോയിന്റ് പ്രദർശനം,പോസ്റ്റർ നിർമ്മാണം,ഗാനനടനം തുടങ്ങിയ വൈവിധ്യമായ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി.

== '''<big>5. പേവിഷബാധ  ബോധവൽക്കരണ അസംബ്ലി</big>''' ==
== '''<big>6. പേവിഷബാധ  ബോധവൽക്കരണ അസംബ്ലി</big>''' ==
[[പ്രമാണം:44223 pe visha bada.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു]]

[[പ്രമാണം:44223 pe visha bada boda.jpg|ലഘുചിത്രം|350x350ബിന്ദു]]