"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=== പഠനോപകരണ വിതരണം - കൂട്ടം കുടുംബ കൂട്ടായ്മ ===  
=== പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി ===  
 
13-06-2024 വ്യാഴാഴ്ച ചക്കുപള്ളം പ്രാഥമികാരോഗ്യകേന്ദ്രം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.പേവിഷബാധയേൽക്കാനുള്ള സാഹചര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും ചികിത്സാരീതികളും കുട്ടികൾക്ക് ബോധ്യപ്പെടുകയുണ്ടായി.


05-06-2024 വ്യാഴാഴ്ച കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.


=== പഠനോപകരണ വിതരണം - കൂട്ടം കുടുംബ കൂട്ടായ്മ ===


05-06-2024 വ്യാഴാഴ്ച കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.


=== പരിസ്ഥിതി ദിനം 2024 ===  
=== പരിസ്ഥിതി ദിനം 2024 ===