"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 30: വരി 30:
പ്രമാണം:44223 paristhidi poster 4.jpg|alt=
പ്രമാണം:44223 paristhidi poster 4.jpg|alt=
</gallery>വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിക്കപ്പെട്ടത്.സ്കൂളിന്റെ മുറ്റത്ത് മാവിൻതൈ നട്ടു. പലവിദ്യാർത്ഥികളും വീട്ടിൽനിന്നും കൃഷി തൈകളും,ഫല വൃക്ഷ തൈകളും കൊണ്ടുവന്നു. അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന  ഡോക്യുമെൻററി പ്രദർശനം, ബോധവൽക്കരണം, പവർപോയിന്റ് പ്രദർശനം,പോസ്റ്റർ നിർമ്മാണം,ഗാനനടനം തുടങ്ങിയ വൈവിധ്യമായ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി.

== '''<big>5. പേവിഷബാധ  ബോധവൽക്കരണ അസംബ്ലി</big>''' ==
വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ മുക്കോല സി. എച്ച്. സി.പൊതുജന ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് ജൂൺ 13ന് രാവിലെ പേവിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു ഭീഷണിയെ സംബന്ധിച്ചും,മൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോഴും, അവയുടെ ആക്രമണത്തെ നേരിടുംമ്പോഴും ഉണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി.,സി.എച്ച്.സി. മുക്കോല പബ്ലിക് ഹെൽത്ത് നഴ്സ് ലതാകുമാരി, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.