"പിള്ളപ്പെരുവണ്ണ ജി എൽ പി എസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(താൾ ശൂന്യമാക്കി)
(പ്രവേശനോത്സവം)
വരി 1: വരി 1:
പ്രവേശനോത്സവം


2024 -25 വർഷത്തെ പ്രവേശനോത്സവം വളരെ നല്ലരീതിയിൽ  ആഘോഷിച്ചു .അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒത്തുചേർന്ന് ഈ അക്കാദമിക വർഷത്തെ നിരവധി പരിപാടികളോടെ ആഘോഷപൂർവം വരവേറ്റു .ഈ വർഷം പ്രവേശനം നേടിയ എല്ലാ കുട്ടികളെയും അവരുടെ പേരെഴുതിയ ബലൂൺ നൽകികൊണ്ട് സ്വീകരിച്ചു .
"https://schoolwiki.in/പിള്ളപ്പെരുവണ്ണ_ജി_എൽ_പി_എസ്/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്