"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2: വരി 2:

'''ഫ്രീഡം ഫെസ്റ്റ് പ്രദർശനം'''

'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . ഇതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണമത്സരം ന‍ടത്തി .ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്  ടാഗോർ തീയേറ്ററിൽ നടന്ന എക്സിബിഷനിലും കുട്ടികൾ പങ്കെടുത്തു.പുത്തൻ സാങ്കേതികവിദ്യയിലെ നൂതനമായ അറിവുകൾ പരിചയപ്പെടാനും കാണുന്നതിനും ഇത് അവസരമൊരുക്കി.'''
'''ഭിന്നശേഷി കുട്ടികൾക്ക് പരിശീലനക്ലാസ്'''
 
= ഭിന്നശേഷി കുട്ടികളുടെ ക്ലാസ് =
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു. ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടറും അതിന്റെ ഭാഗങ്ങളും പരിചയപ്പെടുത്തി, ടൈപ്പ് ചെയ്യാനും ചിത്രങ്ങൾ വരച്ച് കളർ ചെയ്യാനും സഹായിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു. ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തി, ടൈപ്പ് ചെയ്യാനും ചിത്രങ്ങൾ വരച്ച് കളർ ചെയ്യാനും സഹായിച്ചു.
[[പ്രമാണം:42041 1a.jpg|ലഘുചിത്രം|'''ഭിന്നശേഷികുട്ടികളുടെ ക്ളാസ്''']]
[[പ്രമാണം:42041 3a.jpg|ഇടത്ത്‌|ലഘുചിത്രം|'''ഭിന്നശേഷികുട്ടികളുടെ ക്ളാസ്''']]
 
വരി 18: വരി 22:

കലോത്സവത്തിന്റെ ഏഴ് വേദികളിലും മുഴുവൻ പ്രോഗ്രാമുകളും വീഡിയോ റെക്കോർഡിങ് നടത്തിയത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  കുട്ടികളാണ്. കലോത്സവവേദിയായ സ്കൂൾ തന്നെ നേരിട്ട് ഓൺലൈൻ സ്കോർബോർഡ് ഒരുക്കുക എന്ന പുതു ചരിത്രം സൃഷ്ടിക്കാനും നമ്മുടെ ലിറ്റിൽ കൈറ്റുകൾക്ക് കഴിഞ്ഞു. നെടുമങ്ങാട് സബ്ജില്ല ഐടി മേളയിലും എച്ച് എസ് ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ സ്കൂളാണ്.

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . ഇതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണമത്സരം ന‍ടത്തി .ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്  ടാഗോർ തീയേറ്ററിൽ നടന്ന എക്സിബിഷനിലും കുട്ടികൾ പങ്കെടുത്തു.പുത്തൻ സാങ്കേതികവിദ്യയിലെ നൂതനമായ അറിവുകൾ പരിചയപ്പെടാനും കാണുന്നതിനും ഇത് അവസരമൊരുക്കി.
[[പ്രമാണം:42041 ff.jpg|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്  ടാഗോർ തീയേറ്ററിൽ നടന്ന എക്സിബിഷൻ''']]
[[പ്രമാണം:42041 ff.jpg|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്  ടാഗോർ തീയേറ്ററിൽ നടന്ന എക്സിബിഷൻ''']]