"ഗവ എൽ പി എസ് കല്ലാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4: വരി 4:
== '''പേരിന് പിന്നിൽ''' ==
== '''പേരിന് പിന്നിൽ''' ==
പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്തുകൂ‌ടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാ‌ടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവി‌ടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും ഈ നാടിനു യോജിക്കില്ലയെന്ന്. കാരണം ഉരുണ്ടും പരന്നും കിടക്കുന്ന കല്ലുകളും ഒഴുക്കൻ കല്ലുകളും പിന്നെ പാറക്കൂട്ടങ്ങളുമൊക്കെ കല്ലാർ നദിയിൽ കാണാം.

== '''പൊതു സ്ഥാപനങ്ങൾ''' ==
* ഗവൺമെന്റ് എൽ.പി.എസ് കല്ലാർ.
* ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി.
* പോസ്റ്റ്  ഓഫീസ്.
"https://schoolwiki.in/ഗവ_എൽ_പി_എസ്_കല്ലാർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്