"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(photo)
No edit summary
വരി 1: വരി 1:
[[പ്രമാണം:Sreekandapuram nagaram..13063.jpg|ലഘുചിത്രം|355x355ബിന്ദു]]
[[പ്രമാണം:Sreekandapuram nagaram..13063.jpg|ലഘുചിത്രം|355x355ബിന്ദു]]


== '''ശ്രീകണ്ഠാപുരം''' ==
== '''ശ്രീകണ്ഠപുരം''' ==
<big>കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗൺ ആണ് ശ്രീകണ്ഠാപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠാപുരം പുഴയുടെ തീരത്താണ് ഈ പട്ടണം.കോട്ടൂർ ,അയിച്ചേരി ,നെടുങ്ങോം ,നിടിയേങ്ങ ,ചെമ്പത്തൊട്ടി ,പരിപ്പായി ,കണിയാർവയൽ എന്നിവ ഇവിടുത്തെ പ്രമുഖ പ്രദേശങ്ങളാണ് .ചരിത്രപരമായി പ്രസിദ്ധമായ ഈ പ്രദേശം മൂഷികരാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷിക രാജാവായ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം.</big>​
<big>കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗണാണ് ശ്രീകണ്ഠപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠപുരം പുഴയുടെ തീരത്താണ് ഈ പട്ടണം. കോട്ടൂർ, ഐച്ചേരി, നെടുങ്ങോം, നിടിയേങ്ങ ,ചെമ്പന്തൊട്ടി, പരിപ്പായി, കണിയാർവയൽ എന്നിവ ഇവിടുത്തെ പ്രമുഖ പ്രദേശങ്ങളാണ് .ചരിത്രപരമായി പ്രസിദ്ധമായ ഈ പ്രദേശം മൂഷകവംശ രാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷകവംശ രാജാവായ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം.</big>​


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
<big>കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായചെമ്പേരി ,പയ്യാവൂർ,ചന്ദനക്കാംപാറ,കുടിയാന്മല,ഉളിക്കൽ,ഇരിട്ടി എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ശ്രീകണ്ഠപുരം എന്ന പ്രദേശം.മലയോരത്തിന്റെ സിരാകേന്ദ്രം .</big>
<big>കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായ ചെമ്പേരി, പയ്യാവൂർ, ചന്ദനക്കാംപാറ, കുടിയാന്മല, ഉളിക്കൽ, ഇരിട്ടി എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ശ്രീകണ്ഠപുരം എന്ന പ്രദേശം. മലയോരത്തിന്റെ സിരാകേന്ദ്രം .</big>


<big>വര്ഷകാലത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൊന്നാണിവിടം .പ്രസിദ്ധമായ മലയോര കുടിയേറ്റ മേഘലകളിലൊന്നായ മടമ്പം പ്രദേശങ്ങൾ ഇതിന്റെ ഭാഗമാണ്.</big>
<big>വർഷകാലത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൊന്നാണിവിടം. പ്രസിദ്ധമായ മലയോര കുടിയേറ്റ മേഖലകളിലൊന്നായ മടമ്പം പ്രദേശങ്ങൾ ഇതിന്റെ ഭാഗമാണ്.</big>


<big>വിനോദ സഞ്ചാര മേഖലകളായ പാലക്കയം തട്ട്,പൈതൽ മല ,കാഞ്ഞിരക്കൊല്ലി ,കലാഗ്രാമം (നിടിയേങ്ങ ) എന്നി പ്രദേശങ്ങൾ വളരെ അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ടൂറിസം മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ ആണ് ഇവിടം .</big>
<big>വിനോദ സഞ്ചാര മേഖലകളായ പാലക്കയംതട്ട്, പൈതൽമല, കാഞ്ഞിരക്കൊല്ലി, കലാഗ്രാമം (നിടിയേങ്ങ ) എന്നീ പ്രദേശങ്ങൾ വളരെ അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ടൂറിസം മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ ആണ് ഇവിടം .</big>


<big> </big>
<big> </big>