"ഗവ.എച്ച്എസ്എസ് തരിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5: വരി 5:

തരിയോട് പഞ്ചായത്തിന്റെ തരിയോട് 12 എന്ന് വിളിക്കുന്ന ആ ഭാഗം ബാണാസുര സാഗർ അണക്കെട്ടിന്റെ ഭാഗമായി ഏക്കർ കണക്കിന് സ്ഥലം കുടിയൊഴിക്കപ്പെടുകയും പതിനായിരക്കണക്കിനാളുകൾ അവിടെ നിന്ന് മാറിപ്പോകേണ്ടതായും വന്നു.യഥാർത്ഥ തരിയോട് ഗ്രാമം ഇന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. ആ തരിയോട് പഞ്ചായത്തിന്റെ ഒരു ഭാഗമാണ് കാവുംമന്ദം. കാവുകളുടെ കുന്ന് പിന്നീട് കാവുംമന്ദമായി മാറിയെന്ന് വിശ്വസിക്കപ്പെടുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ വിഭാഗക്കാരും മതസൗഹാർദ്ദത്തോടെ കഴിയുന്ന ഒരു ഗ്രാമമാണിത്. ആദിമവാസികളും പ്രാക്തന ഗോത്ര വീഭാഗങ്ങളും തിങ്ങിപ്പാർക്കുന്നു ഇവിടെ. ഈ ഗ്രാമത്തിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് അക്ഷരവെളിച്ചം  നൽകിയ സ്ഥാപനമാണ് വജ്ര ജൂബിലി പിന്നിട്ട് നിൽക്കുന്ന ജി എച്ച് എസ് എസ് തരിയോട്

=== '''പ്രധാനപൊതുസ്ഥാപനങ്ങൾ''' ===
തരിയോട് ഗ്രാമപഞ്ജായത്ത് ,  ലൂയിസ് മൗൺഡ് ആശുപത്രി   
==== വിദ്യദ്യാസ സ്ഥാപനങ്ങൾ          ====
ജി എൽ പി തരിയോട് ,എസ് എ എൽ പി തരിയോട്. നിർമ്മല എച്ച് എസ് തരിയോട്
"https://schoolwiki.in/ഗവ.എച്ച്എസ്എസ്_തരിയോട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്