"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 322: വരി 322:




ക്രിസ്തുമസ് സന്ദേശത്തേടൊപ്പം കുട്ടികൾക്ക് ഇഷ്ടം പോലെ കഴിക്കാൻ ക്രിസ്തുമസ് കേക്കുമായി   മുണ്ടൂർ_യുവക്ഷേത്ര കേളേജിലെ  വൈസ് പ്രിൻസിപ്പൽ ലാലു സാറും പ്രവീൺ സാറും എത്തി . മൊഹ്സിന ടീച്ചറുടെ ക്രിസ്മസ് ഗാനം ക്രിസ്തുമസ് അന്തരീക്ഷത്തിന് കൂടുതൽ മിഴിവേകി . വിദ്യാലയത്തിന് ഏറെ അഭിമാനമായി ഒന്നാം ക്ലാസ് കുട്ടികളുടെ കുഞ്ഞു ഡയറി (മൊഴിമുത്തുകൾ )ലാലു സർ ഏറ്റുവാങ്ങി .
 
[[പ്രമാണം:21724-Christmas.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]
ക്രിസ്തുമസ് സന്ദേശത്തേടൊപ്പം കുട്ടികൾക്ക് ഇഷ്ടം പോലെ കഴിക്കാൻ ക്രിസ്തുമസ് കേക്കുമായി   മുണ്ടൂർ_യുവക്ഷേത്ര കേളേജിലെ  വൈസ് പ്രിൻസിപ്പൽ ലാലു സാറും പ്രവീൺ സാറും എത്തി . മൊഹ്സിന ടീച്ചറുടെ ക്രിസ്മസ് ഗാനം ക്രിസ്തുമസ് അന്തരീക്ഷത്തിന് കൂടുതൽ മിഴിവേകി . വിദ്യാലയത്തിന് ഏറെ അഭിമാനമായി ഒന്നാം ക്ലാസ് കുട്ടികളുടെ കുഞ്ഞു ഡയറി (മൊഴിമുത്തുകൾ )ലാലു സർ ഏറ്റുവാങ്ങി.
 
[[പ്രമാണം:21724-Christmas.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]'''മൊഴിമുത്തുകൾ'''
 
സ്കൂളിലെ ഒന്നാം ക്ലാസ് കുഞ്ഞുങ്ങൾക്ക് അവധിക്കാല വിശേഷങ്ങളും സന്തോഷങ്ങളും എഴുതി വെക്കാൻ അധ്യാപകരുടെ സ്നേഹോപഹാരം .                     ' മൊഴിമുത്തുകൾ* ' എന്ന പേരിൽ 60 പേജുള്ള കുട്ടികളുടെ ചിത്രവും പേരും ആലേഖനം ചെയ്ത പുസ്തകത്തിൽ ഇനി അവർ 60 ദിന വിശേഷങ്ങൾ എഴുതിയും വരച്ചും നിറച്ചാർത്തേകും.