"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 215: വരി 215:

=== പ്രിലിമിനറി ക്യാമ്പ് ===
== പ്രിലിമിനറി ക്യാമ്പ് ==
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഒന്നാം തിയതി നടന്നു. 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കോട്ടൺഹിൽ സ്കൂളിലെ എൽ കെ മിസ്ട്രസ് ആമിന റോഷിൻ ടീച്ചർ  ക്യാമ്പ്  നയിച്ചു.  അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താത്പര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു.

=== ക്ലാസ്സുകൾ ===
== ക്ലാസ്സുകൾ ==
2023 ജൂലൈ 26 ന് ബാച്ചിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പിനു ശേഷമുള്ള ആദ്യ ക്ലാസ് ആയതിനാൽ കുട്ടികൾ വളരെ ഉത്സാഹത്തലായിരുന്നു. ഹൈടെക് ഉപകരണങ്ങളുടെ സജീകരണം വ്യക്തമാക്കുകയും അവയുടെ പരിശീലനം ഹൈടെക് ക്ലാസ് മുറികളിൽ നടത്താൻ അവസരം നൽകുുകയും ചെയ്തു.  