"ഗവ.കെ.വി.എൽ.പി.എസ്. തലയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:
* [[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/നാദവിസ്മയം റേഡിയോ ക്ളബ്|നാദവിസ്മയം റേഡിയോ ക്ളബ്]]-പ്രധാന ദിനാചരണങ്ങളുമായി ബന്ധപെട്ടു റേഡിയോ ക്ലബിന്റെ നേതൃത്വത്തിൽ എഫ് .എം റേഡിയോ പ്രോഗ്രാം നടത്തുന്നു .
* [[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/നാദവിസ്മയം റേഡിയോ ക്ളബ്|നാദവിസ്മയം റേഡിയോ ക്ളബ്]]-പ്രധാന ദിനാചരണങ്ങളുമായി ബന്ധപെട്ടു റേഡിയോ ക്ലബിന്റെ നേതൃത്വത്തിൽ എഫ് .എം റേഡിയോ പ്രോഗ്രാം നടത്തുന്നു .
* [[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]] -കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ പ്രോഗ്രാം നടത്തുന്നു .

*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ഗാന്ധിദർശൻ ക്ലബ്|ഗാന്ധിദർശൻ ക്ലബ്]]
*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ഗാന്ധിദർശൻ ക്ലബ്|ഗാന്ധിദർശൻ ക്ലബ്]] -സ്കൂളിലെ എല്ലാ കുട്ടികളും ഗാന്ധിദർശൻ ക്ലബ്ബിൽ അംഗങ്ങളാണ് . ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ഒരു മണിക്കൂർ ഗാന്ധി കഥകൾ പറഞ്ഞു കൊടുക്കും . അതിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തും . ഗാന്ധി ജയന്തിക്കും രക്തസാക്ഷി ദിനത്തിനും പുഷ്പാർച്ചന , സർവ്വമത പ്രാർത്ഥന ,ഗാന്ധി ഗാനാഞ്ജലി ,ശുചീകരണ പ്രവർത്തനം , സ്വദേശി ഉത്പന്ന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും .

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ഗവ.കെ.വി.എൽ.പി.എസ്._തലയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്