"ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
=== ദിനാചരണ പ്രവർത്തനങ്ങൾ ===
=== ദിനാചരണ പ്രവർത്തനങ്ങൾ ===
ജൂൺ മാസത്തിൽ വിവിധ പരിപാടികളോടു കൂടി പ്രവേശനോത്സവം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിദിന പ്രതിജ്‍‍‍ഞ, കവിതാലാപനം , പരിസ്ഥിതിദിന റാലി, ക്വിസ്സ്, പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച്  വായനാദിന പ്രതിജ്‍‍‍ഞ, വായനാക്വിസ്സ്, അമ്മ വായന ,വായനാശാല സന്ദർശനം എന്നിവ നടത്തി. കവി രുദ്രൻ വാരിയത്ത് ആയിരുന്നു ഉദ്ഘാടകൻ. ജൂലായ് മാസത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ക്വിസ്സ്, സ്കിറ്റ്, കഥാപാത്ര പരിചയം എന്നിവ നടത്തി. ബക്രീദ് ദിനത്തോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മത്സരം നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്സ്, പോസ്റ്റർ നിർമാണം,പതിപ്പ് തയ്യാറാക്കൽ , റോക്കറ്റ് മാതൃക പ്രദർശനം എന്നിവ നടത്തി. ആഗസ്റ്റ് മാസത്തിൽ ഓണാഘോഷം , ഹിരോഷിമാ ദിനം. സ്വാതന്ത്രദിനം എന്നിവ ഗംഭീരമായി നടത്തി. സെപ്റ്റംബറിൽ അധ്യാപക ദിനം, ഓസോൺ ദിനം പ്രീ പ്രൈമറി കുട്ടികളുടെ വരയുത്സവം എന്നിവ ആഘോഷിച്ചു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വവിദ്യാലയം , മഹദ് വചനങ്ങൾ മനപ്പാഠമാക്കൽ, ഗാന്ധി-ജീവിതത്തിലൂടെ പ്രദ‍ർശനം, പ്രസംഗമത്സരം എന്നിവ നടത്തി.ശിശു ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, റാലി എന്നിവ നടത്തി. ഡിസംബർ മാസത്തിൽ ക്രിസ്തുമസ് ഗംഭീരമായി ആഘോഷിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പതാക, പോസ്റ്റർ നിർമാണം എന്നിവയും ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിച്ചു. RAA പദ്ധതി പ്രകാരം സയൻസ് ഫെസ്റ്റ് ഗംഭീരമായി നടത്തി. ലോക മാതൃ ഭാഷാ ദിനത്തോടനുബന്ധിച്ച്  യാത്രാവിവരണം തയ്യാറാക്കൽ, വായനാ ചങ്ങല എന്നിവ നടത്തി. ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ക്വിസ്സ്, പോസ്റ്റർ നിർമാണം, ഡോക്യുമെന്ററി എന്നിവ നടത്തി.

=== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ===
=== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ===
"https://schoolwiki.in/ജി.എം.യു.പി.എസ്._വെളിയങ്കോട്_സൗത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്