"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(SCHOOL PRAVARTHANAGAL)
വരി 241: വരി 241:


പഠനപ്രവർത്തനത്തിന്റെ ഭാഗമായി യു പി വിദ്യാർത്ഥികളും അധ്യാപകരും കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ,മണ്ണുത്തി സന്ദർശിച്ചു.എൽ പി വിഭാഗം കലാമണ്ഡലവും ,ഹൈ സ്കൂൾ വിഭാഗം മിൽമയും സന്ദർശിക്കുകയുണ്ടായി.
പഠനപ്രവർത്തനത്തിന്റെ ഭാഗമായി യു പി വിദ്യാർത്ഥികളും അധ്യാപകരും കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ,മണ്ണുത്തി സന്ദർശിച്ചു.എൽ പി വിഭാഗം കലാമണ്ഡലവും ,ഹൈ സ്കൂൾ വിഭാഗം മിൽമയും സന്ദർശിക്കുകയുണ്ടായി.
'''ചന്ദനത്തിരി നിർമ്മാണം'''
അധ്യാപക പരിശീലന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചന്ദനത്തിരി നിർമ്മിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ അജയ് മാഷിന് ഔദ്യോഗികമായി കൈമാറുകയും വില്പന നടത്തുകയും ചെയ്തു.
'''യോഗ പരിശീലനം അമ്മമാർക്ക്'''
ആരോഗ്യ സംരക്ഷണത്തിൽ യോഗക്കുള്ള പ്രാധാന്യം എത്രമാത്രമെന്ന് മനസിലാക്കുന്നതിനായി രക്ഷിതാക്കൾക്ക് യോഗപരിശീലനം നൽകി .
'''ഭവന സന്ദർശനം'''
കുട്ടികളുടെ കുടുംബാന്തരീക്ഷവും സാഹചര്യങ്ങളും തിരിച്ചറിഞ്ഞു അവർക്ക് പിന്തുണ നല്കുന്നതിനായി ഭവന സന്ദർശനം നടത്തിവരുന്നു .
'''വിജ്ഞാനോത്സവം'''
കോർപ്പറേഷൻ തല വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.
'''സ്കൂൾ പാർലമെന്റ്'''
രാഷ്ട്രാവബോധം വളർത്തുന്നതിനും പൗരന്മാരെന്ന നിലയിൽ അവകാശങ്ങളും കടമകളും അറിയുന്നതിനും വോട്ടിംഗ് നടപടിക്രമങ്ങൾ മനസിലാക്കുന്നതിനും സ്കൂൾ ഇലക്ഷൻ പ്രയോജനപ്പെടുന്നു .
"https://schoolwiki.in/ജി_എച്_എസ്_എസ്_വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്