"ഗവ. ടി ടി ഐ മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61: വരി 61:
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ടി ടി ഐ മണക്കാട്.കളിയും ചിരിയും കൗതുകവും നിറച്ച് അറിവിൻെറ വാതായനങ്ങളിലൂടെ കുട്ടികളെ കടത്തി വിടുന്ന നഗര ഹ്യദയത്തിലെ പ്രശസ്ത സ്ഥാപനമാണ് ഇത്.

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== '''ചരിത്രം''' ==
മണക്കാട് ഗവൺമെന്റ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് 1956 ൽ പ്രവർത്തനമാരംഭിച്ചു. 1961 വരെ ഹൈ ആൻഡ് ബേസിക് ട്രെയിനിംഗ് സ്കൂൾ ഫോർ ഗേൾസ്, മണക്കാട് എന്ന പേരിൽ ഹൈസ്കൂളിന്റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നത് .5 /6/ 1961ൽ ബേസിക് ട്രെയിനിങ് സ്കൂൾ, മണക്കാട് എന്ന ഒരു പ്രത്യേക വിദ്യാലയമായി തീർന്നു . തമിഴ് മീഡിയം ഉൾപ്പെടെ 3 ടിടിസി യൂണിറ്റുകളും പ്രൈമറി വിഭാഗവും അന്നുണ്ടായിരുന്നു. 1972 മുതൽ 1978 വരെ ടി ടി സി വിഭാഗം നിർത്തലാക്കിയിരുന്നു.  1987ലാണ് ഈ വിദ്യാലയത്തിന് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് നാമകരണം ചെയ്തത് . 2013 -14 അധ്യയന വർഷം മുതൽ ടിടിസി കോഴ്സ് ഡിഎഡ് എന്ന് സെമസ്റ്റർ സമ്പ്രദായത്തിലും 2018 -19 അധ്യയനവർഷം മുതൽ ഡി എൽ എഡ് സമ്പ്രദായത്തിലും ആയിട്ടാണ് ഉള്ളത് . 2009 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. [[ഗവ. ടി ടി ഐ മണക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]]  

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പ്രീ പ്രൈമറി വിഭാഗത്തിൽ 8 ക്ലാസുകളിലായി മുന്നൂറോളം കുട്ടികളും പ്രൈമറി വിഭാഗത്തിൽ ആയിരത്തിൽ അധികം കുട്ടികളും ഡി. എൽ. എഡ്. വിഭാഗത്തിൽ 80 ഓളം കുട്ടികളും പഠിക്കുന്ന കേരളത്തിലെ തന്നെ മാതൃകാ വിദ്യാലയമാണ് ഗവൺമെന്റ് ടി.ടി.ഐ മണക്കാട് .മൂന്ന് കെട്ടിടങ്ങളിലായി 37 ഓളം ക്ലാസ് റൂമുകൾ ഉണ്ട്[1ഇതിൽ പത്ത് ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ആണ്.പാഠ്യേതര പ്രവർത്തനങ്ങൾ[[ഗവ. ടി ടി ഐ മണക്കാട്/|.കുടുതൽ അറിയാൻ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ഗണിത ക്ലബ്ബ്  
*  ഗണിത ക്ലബ്ബ്  
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 84: വരി 84:
* [[ഗവ. ടി ടി ഐ മണക്കാട്/പ്രവേശനോത്സവം|പ്രവേശനോത്സവം]]

== മാനേജ്‍മെന്റ് ==
== '''മാനേജ്‍മെന്റ്''' ==
കേരളത്തിന്റെ  തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ മണക്കാട് സ്ഥിതിചെയ്യുന്ന ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിഭാഗവും 80 ഓളം കുട്ടികൾ പഠിക്കുന്ന ഡി.എൽ.എഡ് വിഭാഗവും അടങ്ങിയ മാതൃകാ വിദ്യാലയമാണ് ഗവൺമെൻറ് ടി.ടി.ഐ മണക്കാട്. വിദ്യാലയവും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ഒത്തുചേർന്നുകൊണ്ട് സർക്കാരിന്റെ  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് ഇത് .[[ഗവ. ടി ടി ഐ മണക്കാട്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
==അംഗീകാരങ്ങൾ==
=='''അംഗീകാരങ്ങൾ'''==

==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

"https://schoolwiki.in/ഗവ._ടി_ടി_ഐ_മണക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്