"എ.യു.പി.എസ് കാടാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ മാറാക്കര പഞ്ചായത്തിന്റെ സാമൂഹിക സാംസ്കാരിക മുന്നേറ്റത്തിൽ സ്തുത്യർഹമായ പങ്കു വഹിച്ച ഈ മഹത്തായ കലാലയം 1976 ജൂലായ് 12 തീയ്യതി  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ഈ സ്ഥാപനം കാടാമ്പുഴ വെട്ടിച്ചിറ റോ‍‍‍ഡിലെ നീരടി മദ്രസയിലാണ് ആരംഭിച്ചത്.1977 ലാണ് സ്ഥിരം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. മാറാക്കര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്  ഇത്.  5,6,7 ക്ലാസുകളിലാണ് ഇവിടെ പഠനം നടക്കുന്നത്. ഇപ്പോൾ 5,6,7 ക്ലാസുകളിൽ ഇംഗ്ലീ,ഷ് മീഡിയം ഉണ്ട്.ഔദ്യോഗിക- കലാ-രാഷ്ട്രീയ രംഗങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാനായി എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.പാഠ്യ - പാഠ്യേതര മേഖലകളിൽ വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടറിഞ്ഞ് യഥാസമയം ഇടപെടാൻ അദ്ധ്യാപകരും പി ടി എ യും എം ടി എ യും മാനേജ് മെന്റെും  ഒത്തൊരുമിച്ചുള്ള സഹകരണം കൊണ്ട്  സാധ്യമാകുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുടിവെളളം,വൈദ്യുതി,
കുടിവെളളം,വൈദ്യുതി, കമ്പ്യൂട്ടർ ലാബ്,കളിസ്ഥലം, വാഹനസൗകര്യം, ടൈൽ പാകിയ ക്ലാസ് മുറികൾ,
 
ഹൈ ടെക് ക്ലാസ് മുറികൾ,വൃത്തിയുള്ള അടുക്കള. ഉറപ്പേറിയ കെട്ടിടം....

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഓണം,പെരുന്നൾ
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് സർഗ്ഗാത്മകത പരിപോഷണത്തിലൂടെ പുതിയ മികവിലേക്ക് മുന്നേറാൻ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
ക്രമ നമ്പർ                        പേര്                              വിരമിച്ച തീയ്യതി
|+
 
!1
1                             പ്രവദ                                      2007
!BABY GIRIJA
 
!2010
2                          ബേബീ ഗിരിജ                              2010
!
 
|-
3                          ഹംസ മൂർക്കത്ത്                          2013
|2
 
|
4                          ജയ പി കെ                                2019
|
 
|
5                          കു‍ഞ്ഞിമൊയ്തീൻ  കെ                    2020                   
|-
 
|
6                          കുഞ്ഞീമ ബി
|
|
|
|-
|
|
|
|
|}

== ചിത്രശാല ==
== ചിത്രശാല ==
"https://schoolwiki.in/എ.യു.പി.എസ്_കാടാമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്