"കെ.വി.യു.പി സ്കൂൾ വടക്കുംപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയില്ലെ എടയൂർ പഞ്ചായത്തിലെ 16-)o  വാർഡിൽ ആണ് ഇ വിദ്യാലയം  സ്ഥിതിചെയുനത് .സമൂഹത്തിനു വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്വിദ്യാഭ്യാസ മേഖലയിൽ തിണ്ടലം മാവണ്ടിയൂർ കുളം മംഗലം സി കെ പാറ പ്രദേശങ്ങളിലെ ആളുകൾക്ക് അക്ഷരാഭ്യാസത്തിനായി ആശ്രയിക്കാവുന്ന ഏക വിദ്യാലയമാണ് തിണ്ടലത്ത് സ്ഥിതിചെയ്യുന്ന കെ വി യുപിഎസ് വടക്കുംപുറം .1950 ൽകിഴക്കേ കളത്തിലെകളപ്പുരയിലാണ് കെ വി യുപിയുടെ ആദ്യ കാലഘട്ടത്തിലെക്ലാസുകൾ പ്രവർത്തിച്ചിരുന്നത് ബാലൻ നായർ മാഷ് സത്യ ടീച്ചർ കൃഷ്ണവാരിയർ എന്നിവർ ആദ്യകാലത്തെ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു തുടർന്ന് എഴുത്തച്ഛൻ മാഷുടെ നേതൃത്വത്തിൽ ദേവകി ടീച്ചർ കമല ടീച്ചർ രാഘവൻ മാഷ് സേതുമാഷ് എന്നിവർ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽകർമ്മനിരതരായിരുന്നു.തിണ്ടലം അങ്ങാടിയോട് ചേർന്ന് പാടവക്കത്തായി ഓല  മേഞ്ഞ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയും  പിന്നീട് പടിപടിയായി വിദ്യാലയം വികസിക്കുകയും ചെയ്തു ആദ്യകാലങ്ങളിൽ വിദ്യാലയത്തിലെ പ്യൂനായി പ്രവർത്തിച്ചിരുന്നത് കെ പി നാരായണനാണ് തുടർന്ന് ഭാസ്കരൻ നായർ പി പ്രമോദ് എന്നിവർ പ്രവർത്തിച്ചിരുന്നുദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്ന നമ്പീശൻ മാസ്റ്റർ 1983ലാണ് സർവീസ് നിന്നും വിരമിക്കുന്നത് പിന്നീട് നേതൃത്വംകാർത്യാനി ടീച്ചർ ഏറ്റെടുത്തു ശേഷം വർഗീസ് മാസ്റ്റർ സുരേഷ് ബാബു മാസ്റ്റർ ചന്ദ്രൻ മാസ്റ്റർ എന്നിവർ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു . നിരവധി ശിഷ്യഗണങ്ങളാൽ സമ്പന്നമാണ് കെ പി യു പിനിരവധി ശിഷ്യഗണങ്ങളാൽ സമ്പന്നമാണ് കെവിയുപി സ്ക്കൂൾ വേണു വടക്കുംപുറം  വിശ്വനാഥൻ നായർ എന്നിവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി  വ്യത്യസ്ത മേഖലകളിൽ പ്രഗൽഭരായിപ്രവർത്തിക്കുന്നവരാണ്  ' ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഗണേശ് ബാബു .സിബിഐയിൽ പ്രവർത്തിക്കുന്ന നിപുൺ ശങ്കർഎന്നിവർ  വിദ്യാലയത്തിന്റെ അഭിമാനമാണ്.കൂടുതൽ വായിക്കു
മലപ്പുറം ജില്ലയില്ലെ എടയൂർ പഞ്ചായത്തിലെ 16-)o  വാർഡിൽ ആണ് ഇ വിദ്യാലയം  സ്ഥിതിചെയുനത് .സമൂഹത്തിനു വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്വിദ്യാഭ്യാസ മേഖലയിൽ തിണ്ടലം മാവണ്ടിയൂർ കുളം മംഗലം സി കെ പാറ പ്രദേശങ്ങളിലെ ആളുകൾക്ക് അക്ഷരാഭ്യാസത്തിനായി ആശ്രയിക്കാവുന്ന ഏക വിദ്യാലയമാണ് തിണ്ടലത്ത് സ്ഥിതിചെയ്യുന്ന കെ വി യുപിഎസ് വടക്കുംപുറം .കൂടുതൽ വായിക്കു


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
"https://schoolwiki.in/കെ.വി.യു.പി_സ്കൂൾ_വടക്കുംപുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്